1. stow

    ♪ സ്റ്റോ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. അടുക്കിവയ്ക്കുക, കെട്ടിപ്പൊതിഞ്ഞുവയ്ക്കുക, ഞെരുക്കിക്കൊള്ളിക്കുക, ശേഖരിച്ചുവയ്ക്കുക, ഒളിച്ചുവയ്ക്കുക
  2. stow away hide

    ♪ സ്റ്റോ അവേ ഹൈഡ്
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. ഒളിച്ചിരുന്നു യാത്രചെയ്യുക, ഒളിവിൽസഞ്ചരിക്കുക, ഒളിവിലാകുക, ഒളിവിൽ താമസിക്കുക, മറവിലിരിക്കുക
  3. store stow

    ♪ സ്റ്റോർ സ്റ്റോ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ഒളിക്കുക, ഒളിച്ചുവയ്ക്കുക, ഒളിപ്പിക്കുക, മറച്ചുവയ്ക്കുക, രഹസ്യമായി വയ്ക്കുക
  4. stow away

    ♪ സ്റ്റോ അവേ,സ്റ്റോ അവേ
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. സംഭരിക്കുക, സംഭരിച്ചുവയ്ക്കുക, ശേഖരിച്ചുവയ്ക്കുക, സ്വരൂപിക്കുക, കൂട്ടിവയ്ക്കുക
    3. മാറ്റിവയ്ക്കുക, കരുതിവയ്ക്കുക, സൂക്ഷിച്ചുവയ്ക്കുക, നീക്കിവയ്ക്കുക, സൂക്ഷിക്കുക
    1. verb (ക്രിയ)
    2. സംഭരിക്കുക, സാധനങ്ങളുടെ വൻശേഖരം സംഭരിച്ചു വയ്ക്കുക, ശേഖരിച്ചുവയ്ക്കുക, വാരിക്കൂട്ടുക, കുന്നിക്കുക
    3. പൂഴ്ത്തിവയ്ക്കുക, ഒളിപ്പിക്കുക, ശേഖരിക്കുക, കൂട്ടിവയ്ക്കുക, ഗൂഢമായി ലശഖരിച്ചുവയ്ക്കുക
    4. ഒളിക്കുക, ഒളിപ്പിക്കുക, ഒളിച്ചുവയ്ക്കുക, ഒളിപ്പിച്ചുവയ്ക്കുക, മറച്ചുവയ്ക്കുക
    5. ഒളിക്കുക, മറച്ചുവയ്ക്കുക, പൊത്തിക്കെട്ടുക, മറയ്ക്കുക, ഒളിപ്പിക്കുക
    6. ഒരു വശത്തേക്കു മാറ്റിവയ്ക്കുക, മാറ്റിവയ്ക്കുക, ഒരു പ്രത്യേകആവശ്യത്തിനായി നീക്കിവയ്ക്കുക, കരുതിവയ്ക്കുക, സൂക്ഷിച്ചുവയ്ക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക