1. stow away

    ♪ സ്റ്റോ അവേ,സ്റ്റോ അവേ
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. മാറ്റിവയ്ക്കുക, കരുതിവയ്ക്കുക, സൂക്ഷിച്ചുവയ്ക്കുക, നീക്കിവയ്ക്കുക, സൂക്ഷിക്കുക
    3. സംഭരിക്കുക, സംഭരിച്ചുവയ്ക്കുക, ശേഖരിച്ചുവയ്ക്കുക, സ്വരൂപിക്കുക, കൂട്ടിവയ്ക്കുക
    1. verb (ക്രിയ)
    2. സംഭരിക്കുക, സാധനങ്ങളുടെ വൻശേഖരം സംഭരിച്ചു വയ്ക്കുക, ശേഖരിച്ചുവയ്ക്കുക, വാരിക്കൂട്ടുക, കുന്നിക്കുക
    3. ഒളിക്കുക, ഒളിപ്പിക്കുക, ഒളിച്ചുവയ്ക്കുക, ഒളിപ്പിച്ചുവയ്ക്കുക, മറച്ചുവയ്ക്കുക
    4. ഒളിക്കുക, മറച്ചുവയ്ക്കുക, പൊത്തിക്കെട്ടുക, മറയ്ക്കുക, ഒളിപ്പിക്കുക
    5. ഒരു വശത്തേക്കു മാറ്റിവയ്ക്കുക, മാറ്റിവയ്ക്കുക, ഒരു പ്രത്യേകആവശ്യത്തിനായി നീക്കിവയ്ക്കുക, കരുതിവയ്ക്കുക, സൂക്ഷിച്ചുവയ്ക്കുക
    6. പൂഴ്ത്തിവയ്ക്കുക, ഒളിപ്പിക്കുക, ശേഖരിക്കുക, കൂട്ടിവയ്ക്കുക, ഗൂഢമായി ലശഖരിച്ചുവയ്ക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക