1. straight out

    ♪ സ്ട്രെയിറ്റ് ഔട്ട്
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. വഴങ്ങാത്ത
  2. straight fight

    ♪ സ്ട്രെയിറ്റ് ഫൈറ്റ്
    src:crowdShare screenshot
    1. noun (നാമം)
    2. നേരിട്ടുള്ള മൽസരം
    3. രണ്ടു സ്ഥാർനാർത്ഥികൾ മാത്രമുള്ള മൽസരം
  3. straight from the shoulder

    ♪ സ്ട്രെയിറ്റ് ഫ്രം ദ ഷോൾഡർ
    src:ekkurupShare screenshot
    1. phrase (പ്രയോഗം)
    2. നേരിട്ടുള്ള, നേരായി, ഋജുവായി, ഒളിക്കാതെ, മറയില്ലാതെ
  4. out of the straight

    ♪ ഔട്ട് ഓഫ് ദ സ്ട്രെയിറ്റ്
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. വക്രമായ
  5. set the record straight

    ♪ സെറ്റ് ദ റെക്കോർഡ് സ്ട്രെയ്റ്റ്
    src:crowdShare screenshot
    1. verb (ക്രിയ)
    2. തെറ്റിദ്ധാരണനീക്കുക
    3. തിരുത്തുക
  6. put somebody straight

    ♪ പുട്ട് സംബഡി സ്ട്രെയ്റ്റ്
    src:crowdShare screenshot
    1. verb (ക്രിയ)
    2. വാസ്തവം തുറന്നു പറയുക
  7. straight away right away

    ♪ സ്ട്രെയിറ്റ് അവേ റൈറ്റ് അവേ
    src:ekkurupShare screenshot
    1. phrase (പ്രയോഗം)
    2. പെട്ടെന്ന്, ഉടൻ, ഉടനടി, അക്ഷണം, അദ്യൈവ
  8. straight

    ♪ സ്ട്രെയിറ്റ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. അവക്ര, ഋജു, ദക്ഷ, നേരായുള്ള, ചൊവ്വായ
    3. നിരപ്പായ, തിരശ്ചീനമായ, സമനിരപ്പായ, ഒരേ തലത്തിലുള്ള, ഒരേ വിതാനത്തിലുള്ള
    4. മുറ പ്രകാരമുള്ള, ക്രമീകരിച്ച, സുവ്യവസ്ഥിതമായ, വൃത്തിയുള്ള, വൃത്തിയും വെടിപ്പുമുള്ള
    5. ഋജുവായ, സരളമായ, സത്യസന്ധമായ, നേരേയുള്ള, അകെെതവം
    6. യുക്തിപൂർവ്വകമായ, യുക്തിസഹമായ, യുക്ത്യനുസൃതമായ, യുക്തിയുക്തമായ, വ്യക്തമായ
    1. adverb (ക്രിയാവിശേഷണം)
    2. നേരേ, നേരിട്ട്, ചൊവ്വേ, ശരിക്ക്, ശരിക്കും
    3. നേരേ, നിവിരെ, നേരിട്ട്, ഋജുവായ മാർഗ്ഗത്തിലൂടെ, നേരേയുള്ള വഴിയേ
    4. ഉടനേ, അപ്പോഴേ, പെട്ടനെ, പെട്ടെന്ന്, ചട്ടനെ
    5. നേരായി, ഋജുവായി, ഒളിക്കാതെ, മറയില്ലാതെ, കപടമില്ലാതെ
    6. യുക്തിപൂർവ്വം, യുക്ത്യനുസാരമായി, യുക്തിഭദ്രമായി, വ്യക്തമായി, സ്വച്ഛമായി
  9. go straight mend one's ways

    ♪ ഗോ സ്ട്രെയ്റ്റ് മെൻഡ് വൺസ് വേസ്
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. നേർവഴിക്കു വരുക, നന്നാവുക, കുറ്റകൃത്യങ്ങൾ നിർത്തി സത്യസന്ധമായി ജീവിക്കുക, കപടമോ തന്ത്രമോ പ്രയോഗിക്കാതിരിക്കുക, ദുർന്നടപടികൾ കെെവെടിയുക
  10. put things straight

    ♪ പുട്ട് തിംഗ്സ് സ്ട്രെയ്റ്റ്
    src:crowdShare screenshot
    1. noun (നാമം)
    2. സരളഭാഗം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക