1. straightforward

    ♪ സ്ട്രെയിറ്റ്ഫോർവേഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ഋജുവായ, അസങ്കീർണ്ണമായ, നേരേയുള്ള, ചൊവ്വായ, അസങ്കീർണ്ണ
    3. അവക്ര, സത്യസന്ധതയുള്ള, കുടിലതയില്ലാത്ത, ഋജുവായ, നിർവ്യളീക
  2. straight-forward

    ♪ സ്ട്രെയിറ്റ്-ഫോർവേഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ലളിതമായ, നേരേയുള്ള, സരള, സരല, അസങ്കീർണ്ണ
    3. സ്പഷ്ടമായ, വിശദമായ, സുഗ്രഹമായ, തെളിഞ്ഞ, വിശദമായി പ്രതിപാദിച്ച
    4. കാര്യമാത്രപ്രസക്തമായ, വികാരപ്രേരിതമല്ലാത്ത, വികാരപരമല്ലാത്ത, ക്ഷിപ്രവികാരജീവിയല്ലാത്ത, കേവലവെെകാരികമെന്നതിലുപരി യുക്തിപരമായ
    5. അസങ്കീർണ്ണ, സങ്കീർണ്ണതയില്ലാത്ത, സങ്കീർണ്ണമല്ലാത്ത, സരളമായ, ലളിതമായ
    6. യഥാർത്ഥമായ, പരമാർത്ഥമായ, ശുദ്ധമായ, കളങ്കമറ്റ, കലർപ്പില്ലാത്ത
  3. straightforwardly

    ♪ സ്ട്രെയിറ്റ്ഫോർവേഡ്ലി
    src:ekkurupShare screenshot
    1. adverb (ക്രിയാവിശേഷണം)
    2. ലളിതമായി, നിഷ്കപടമായി, ഋജുവായി, നേരേ ചൊവ്വേ, നേരേ
    3. ഒളിക്കാതെ, കപടമില്ലാതെ, മറയില്ലാതെ, കലവറയില്ലാതെ, അമായം
  4. straightforwardness

    ♪ സ്ട്രെയിറ്റ്ഫോർവേഡ്നെസ്സ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ആത്മാർത്ഥത, ആർജ്ജവം, സൗഹൃദം, സത്യസന്ധത, ഋജുത
    3. ലാളിത്യം, ലാലിത്യം, സരളത, സാരള്യം, ഋജുത
    4. സ്വാഭാവികത, അകൃത്രിമത്വം, ലാളിത്യം, തനിമ, തന്മയം
    5. വ്യക്തത, സ്പഷ്ടത, തെളി, തെളിമ, തെളിവ്
    6. സത്യന്ധത, ആത്മാർത്ഥത, നിഷ്കപടത, തുറന്ന മനസ്സ്, മനഃശുദ്ധി
  5. be straightforward

    ♪ ബി സ്ട്രെയിറ്റ്ഫോർവേഡ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. തുറന്നു സംസാരിക്കുക, തുറന്നുപറയുക, സത്യസന്ധതകാട്ടുക, ചതിക്കാതിരിക്കുക, വഞ്ചനകാട്ടാതിരിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക