1. straight away

    ♪ സ്ട്രെയിറ്റ് അവേ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. വിളംബംവിനാ, എത്രയും വേഗം, പൊരുക്കെന്ന്, പെട്ടെന്ന്, ഉടൻ
    1. adverb (ക്രിയാവിശേഷണം)
    2. ഉടനടി, ഉടനേ, അചിരേണ, തൽക്ഷണം, ആശു
    3. ഈക്ഷണത്തിൽ, സത്വരമായി, പെട്ടനെ, പെട്ടെന്ന്, തടുക്കനെ
    4. ഉടനടി, ഉടൻ, ഉടനെ, അപ്പോൾത്തന്നെ, തദെെവ
    5. സംക്ഷിപ്തമായി, ഝടിതിയായി, ക്ഷിപ്രം, ഉടനേ, ഉടൻ
    6. വളരെ വേഗത്തിൽ, ഉടനെ, ധൃതഗതിയിൽ, അത്യരം, ധൃതിയിൽ
    1. phrase (പ്രയോഗം)
    2. മടിയ്ക്കാതെ, നിസ്സംശയം, പൂർണ്ണമനസ്സോടെ, അവിശങ്കം, അവിശങ്കിതം
    3. സംഭവസ്ഥലത്ത്, ഉടനേ, അക്ഷണം, ഉടനടി, ഉടൻ
    4. ഈ നിമിഷത്തിൽ, ഈക്ഷണത്തിൽ, ഇക്കണം, ഇപ്പോൾത്തന്നെ, ഉടൻ
    5. തൽക്ഷണം, ഈ ക്ഷണത്തിൽ, ഇക്കണം, ഉടനെ, എത്രയും വേഗം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക