- adjective (വിശേഷണം)
ഋജുവായ, അസങ്കീർണ്ണമായ, നേരേയുള്ള, ചൊവ്വായ, അസങ്കീർണ്ണ
അവക്ര, സത്യസന്ധതയുള്ള, കുടിലതയില്ലാത്ത, ഋജുവായ, നിർവ്യളീക
- noun (നാമം)
ആത്മാർത്ഥത, ആർജ്ജവം, സൗഹൃദം, സത്യസന്ധത, ഋജുത
ലാളിത്യം, ലാലിത്യം, സരളത, സാരള്യം, ഋജുത
സ്വാഭാവികത, അകൃത്രിമത്വം, ലാളിത്യം, തനിമ, തന്മയം
സത്യന്ധത, ആത്മാർത്ഥത, നിഷ്കപടത, തുറന്ന മനസ്സ്, മനഃശുദ്ധി
വ്യക്തത, സ്പഷ്ടത, തെളി, തെളിമ, തെളിവ്
- adverb (ക്രിയാവിശേഷണം)
ലളിതമായി, നിഷ്കപടമായി, ഋജുവായി, നേരേ ചൊവ്വേ, നേരേ
ഒളിക്കാതെ, കപടമില്ലാതെ, മറയില്ലാതെ, കലവറയില്ലാതെ, അമായം
- verb (ക്രിയ)
തുറന്നു സംസാരിക്കുക, തുറന്നുപറയുക, സത്യസന്ധതകാട്ടുക, ചതിക്കാതിരിക്കുക, വഞ്ചനകാട്ടാതിരിക്കുക