1. strained

    ♪ സ്ട്രെയിൻഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. വഷളായ, ക്ലിഷ്ടമായ, കുഴഞ്ഞ, പിരിമുറുക്കമുള്ള, അസ്വസ്ഥമായ
    3. വലിഞ്ഞുമുറുികിയ, ദീർഘനാളത്തെ മനോവ്യാധി കൊണ്ട് അസ്തശക്തനായ, ക്ഷീണിച്ചു വിളറിയ, പരവശ, പരിക്ഷീണ
    4. ക്ലിഷ്ടമായ, സമ്മർദ്ദംകൊണ്ടു നിർമ്മിക്കപ്പെട്ട, പ്രയാസപ്പെട്ടു വരുത്തിയ, യത്നകൃതം, ബലാലുള്ള
  2. straining at the leash

    ♪ സ്ട്രെയിനിംഗ് അറ്റ് ദ ലീഷ്
    src:ekkurupShare screenshot
    1. idiom (ശൈലി)
    2. തുടൽ പൊട്ടിക്കാൻ ശ്രമിക്കുന്ന, തോൽവാർ പൊട്ടിക്കാൻ ശ്രമിക്കുന്ന, കയറുപൊട്ടിക്കുന്ന, കടുത്ത അക്ഷമകാട്ടുന്ന, അത്യകാംക്ഷയുള്ള
  3. strains of life

    ♪ സ്ട്രെയിൻസ് ഓഫ് ലൈഫ്
    src:crowdShare screenshot
    1. noun (നാമം)
    2. ജീവിതത്തിലെ പിരിമുറുക്കങ്ങൾ
  4. strain

    src:ekkurupShare screenshot
    1. noun (നാമം)
    2. ഞെരുക്കം, മുറുക്കം, പിരിമുറുക്കം, വലി, വലിവ്
    3. ക്ഷതം, പരുക്ക്, ഉളുക്ക്, ഉളുക്കൽ, ഉളുക്കം
    4. സമ്മർദ്ദം, ഞെരുക്കം, ഞെരുക്കൽ, ഹേമം, നിർബന്ധം
    5. പിരിമുറുക്കം, ബുദ്ധിമുട്ട്, ആന്തരികസംഘർഷം, മാനസികസമ്മർദ്ദം, മാനസികപിരിമുറുക്കം
    6. ഗാനധാര, സ്വരം, നാദം, ധ്വനി, പാട്ട്
    1. verb (ക്രിയ)
    2. ആയാസപ്പെടുക, കഠിനപ്രയത്നം ചെയ്ക, പ്രയാസപ്പെടുക, അമിതഭാരം വഹിക്കുക, അധികവേല ചെയ്ക
    3. കൂടുതൽ ബലം പ്രയോഗിച്ച് മാംസപേശിക്കു കേടുവരുത്തുക, ക്ഷതപ്പെടുത്തുക, കേടാക്കുക, ഹാനിവരുത്തുക, വലിച്ചുനീട്ടുക
    4. ക്ലേശിക്കുക, അത്യദ്ധ്വാനം ചെയ്യുക, ആയാസപ്പെടുക, കഠിനപ്രയത്നം ചെയ്ക, അദ്ധ്വാനിക്കുക
    5. വർദ്ധിച്ച ആവശ്യകതയുണ്ടാകുക, അമിതഭാരം ചുമത്തുക, ഭാരം ചുമത്തി ഞെരുക്കുക, അമിതമായി ആവശ്യപ്പെടുക, അതിഭാരമാകുക
    6. വലിക്കുക, വലിച്ചടുപ്പിക്കുക, കെട്ടിവലിക്കുക, വലിച്ചുപൊക്കുക, ആയാസപ്പെട്ട് ഉയർത്തുക
  5. strain

    ♪ സ്ട്രെയിൻ
    src:ekkurupShare screenshot
    1. noun (നാമം)
    2. ജനുസ്സ്, ജാതി, ഇനം, എനം, വർഗ്ഗം
    3. വംശക്രമം, കുടുംബം, കുലം, പാരമ്പര്യവഴി, വംശപരമ്പര
    4. പ്രവണത, വികാരവശഗത്വം, സഹജവാസന, ഉന്മുഖത, ഔന്മുഖ്യം
    5. അംശം, ബീജം, ഇഴ, എഴ, രേഖ
  6. strained interpretation

    ♪ സ്ട്രെയിൻഡ് ഇന്റർപ്രിറ്റേഷൻ
    src:crowdShare screenshot
    1. noun (നാമം)
    2. ഇല്ലാത്ത അർത്ഥം ഉണ്ടെന്നുവരുത്താൻ ക്ലേശിച്ചു വ്യാഖ്യാനിക്കൽ
  7. strain at a gnat

    ♪ സ്ട്രെയിൻ അറ്റ് എ ഗ്നാറ്റ്
    src:crowdShare screenshot
    1. verb (ക്രിയ)
    2. നിസ്സാര കാര്യത്തിൽ അത്യധികം ചഞ്ചലനാകുക
  8. strain every nerve

    ♪ സ്ട്രെയിൻ എവ്രി നേർവ്
    src:crowdShare screenshot
    1. verb (ക്രിയ)
    2. കഠിന പ്രയത്നം ചെയ്യുക
    3. സർവ്വകരുത്തുമെടുത്ത് പ്രവർത്തിക്കുക
  9. strained relations

    ♪ സ്ട്രെയിൻഡ് റിലേഷൻസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. സംഘർഷം, സൗഹാർദ്ദമില്ലായ്മ, വിപ്രതിപത്തി, ഉരസ്സൽ, സംഘർഷണം
  10. under a strain

    ♪ അണ്ടർ എ സ്ട്രെയിൻ
    src:ekkurupShare screenshot
    1. idiom (ശൈലി)
    2. അമിതപീഡ അനുഭവിച്ചുകൊണ്ട്, ഞെരുക്കപ്പെട്ട്, സമ്മർദ്ദത്തിൽ പെട്ട്, പിരിമുറുക്കത്തിൽ പെട്ട്, കുഴപ്പത്തിൽ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക