- adjective (വിശേഷണം)
പെരുമാറ്റത്തിലും ധാർമ്മികപരതയിലും കാർക്കശ്യ മുള്ള, കഠിനമായ സന്മാർഗ്ഗനിഷ്ഠയുള്ള, ധർമ്മവ്യഗ്രനായ, നടപടിച്ചടങ്ങുകൾ മുറുകെപിടിക്കുന്ന, നിഷ്കൃഷ്ടമായ സദാചാരനിയമനിഷ്ഠ പാലിക്കുന്ന
- adjective (വിശേഷണം)
ശാലീനമായ, ഒതുക്കമുള്ള, വിനീതമായ, വലിപ്പം കാട്ടാത്ത, ദാന്ത
മാനംമര്യാദകളുള്ള, യോഗ്യമായ, മാമൂലനുസരിച്ചുള്ള, ആചാരരീത്യാ, പൂർവ്വാചാരശ്രദ്ധയുള്ള