- noun (നാമം)
പരമദാരിദ്ര്യം, ദാരിദ്ര്യം, പരവശത, ഇല്ലായ്മ, നിസ്വത
ഇല്ലായ്മ, ദാരിദ്ര്യം, പട്ടിണി, ദുർഭിക്ഷം, ദരിദ്രമാക്കൽ
ഭിക്ഷാവൃത്തി, ഭിക്ഷയാചിക്കൽ, അർദ്ദന, അർദ്ദനം, ദരിദ്രത
- idiom (ശൈലി)
സമ്പന്നതയിൽനിന്നു ദരിദ്രമാക്കപ്പെട്ട അവസ്ഥയിൽ, പരമദാരിദ്ര്യത്തിൽ, ദരിദ്രനാക്കപ്പെട്ട, പാവപ്പെട്ട, നിർദ്ധനായ
- adjective (വിശേഷണം)
നിർദ്ധനം, ദരിദ്രം, നിസ്വം, ദ്രവ്യമില്ലാത്ത, പാവപ്പെട്ട
ആവശ്യക്കാരനായ, പാവപ്പെട്ട, മുട്ടുള്ള, ദാരിദ്ര്യമുള്ള, ഖിദ്ര
ആവശ്യക്കാരനായ, മുട്ടുള്ള, ദരിദ്രം, ദാരിദ്ര്യമുള്ള, അധന
അഗതി, ഗതിയറ്റ, പോക്കറ്റ, ഗതികെട്ട, അജീവന
ജീവിതസമരത്തിൽ പരാജയപ്പെട്ട. കിടപ്പാടമില്ലാത്ത, വീടും വരുമാനവുമില്ലാത്ത, പാപ്പരായ, ഗതിയറ്റ, അദ്രവ്യ