- phrasal verb (പ്രയോഗം)
- adjective (വിശേഷണം)
പെരുമാറ്റത്തിലും ധാർമ്മികപരതയിലും കാർക്കശ്യ മുള്ള, കഠിനമായ സന്മാർഗ്ഗനിഷ്ഠയുള്ള, ധർമ്മവ്യഗ്രനായ, നടപടിച്ചടങ്ങുകൾ മുറുകെപിടിക്കുന്ന, നിഷ്കൃഷ്ടമായ സദാചാരനിയമനിഷ്ഠ പാലിക്കുന്ന
- verb (ക്രിയ)
സാമ്പത്തിക പ്രയാസമനുഭവിക്കുക, സാമ്പത്തികബുദ്ധിമുട്ടുണ്ടാകുക, സാമ്പത്തികായി ഞെരുങ്ങുക, സാമ്പത്തികഞെരുക്കം ഉണ്ടാകുക, ഗതികേടിലാകുക
- noun (നാമം)
വിഷമഘട്ടം, ദ്വിപക്ഷം, കഷ്ടാവസ്ഥ, വ്യസനകരമായ സ്ഥിതി. വിഷമസ്ഥിതി, ദുർദ്ദശ
- noun (നാമം)
കുഴപ്പം, വിഷമസ്ഥിതി, പ്രതിസന്ധി, വെട്ട്, കഷ്ടസ്ഥിതി
- noun (നാമം)
കഷ്ടപ്പാട്, ക്ലേശം, അവശത, കഷ്ടം, വിഷമം
പരമദാരിദ്ര്യം, ദാരിദ്ര്യം, പരവശത, ഇല്ലായ്മ, നിസ്വത
ദുർഘടം, വെെകൃത്യം, ദുർഘടാവസ്ഥ, കഷ്ടസ്ഥിതി, ഗതി
വിഷമസ്ഥിതി, വിഷമഘട്ടം, ദ്വിപക്ഷം, ഞെരുക്കം, വഴിയാധാരം
പ്രതിസന്ധിഘട്ടം, അടിയന്തര സാഹചര്യം, ആകസ്മികാഗമം, ആപൽസന്ധി, ഉത്കണ്ഠ നിറഞ്ഞ വേള