- phrasal verb (പ്രയോഗം)
കപ്പലപകടത്തിൽപെട്ട് ദൂരത്തെത്തുക, കപ്പൽച്ചേതം വരുക, കരയിൽകുടുങ്ങിപ്പോകുക, കരയ്ക്കടിയുക, കപ്പൽഉറച്ചുപോകുക
ആപത്തുവേളയിൽ കെെവിടുക, വേണ്ടഘട്ടത്തിൽ സഹായിക്കാതിരിക്കുക, ആപൽഘട്ടത്തിൽസഹായിക്കാതെവിട്ടുപോവുക, നിരാശപ്പെടുത്തുക, വേണ്ട സമയത്തു സഹായിക്കാതിരിക്കുക
നിരാശപ്പെടുത്തുക, വേണ്ട സമയത്തു സഹായിക്കാതിരിക്കുക, ആവശ്യ സമയത്ത് സഹായത്തിനെത്താതിരിക്കുക, ആപത്തുവേളകളിൽ കെെവിടുക, പ്രതീക്ഷക്കൊത്ത സഹായം ചെയ്യാതിരിക്കുക
- verb (ക്രിയ)
ഉപേക്ഷിക്കുക, ത്യജിക്ക, കളയുക, പരിത്യജിക്കുക, വർജ്ജിക്കുക
കെെവിടുക, കെെവെടിയുക, ത്യജിക്ക, പാടെ ഉപേക്ഷിക്കുക, പരിത്യജിക്കുക
- noun (നാമം)
തീരപ്രദേശം, തീരദേശം, ഓരം, തുറ, തടം