1. strange

    ♪ സ്ട്രേഞ്ച്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. വിചിത്ര, ഇതര, വെെദേശികമായ, പതിവില്ലാത്ത, അസാധാരണ
    3. വിചിത്രമായ, വിലക്ഷണമായ, വെെചിത്ര്യമാർന്ന, സാമാന്യമല്ലാത്ത, അപ്രകൃതം
    4. വെെചിത്ര്യമാർന്ന, പരിചിതമല്ലാത്ത, പരിചയമില്ലാത്ത, നിഷ്ട്യ, മുമ്പു പരിചയിച്ചിട്ടില്ലാത്ത
    5. വല്ലായ്മയുള്ള, സുഖം തോന്നാത്ത, രോഗം ബാധിച്ച, ആരോഗ്യാവസ്ഥ തൃപ്തികരമല്ലാത്ത, സുഖമില്ലാത്ത
    6. അസ്വസ്ഥമായ, വ്യാകുലമായ, അശാന്തനായ, സെെരമില്ലാത്ത, അസ്വസ്ഥചിത്തമായ
  2. strangeness

    ♪ സ്ട്രേഞ്ച്നെസ്സ്
    src:ekkurupShare screenshot
    1. noun (നാമം)
    2. വെെചിത്ര്യം, വിചിത്രത, വിലക്ഷണത, അപൂർവ്വത, പുത്തരി
  3. feel strange

    ♪ ഫീൽ സ്ട്രെയിഞ്ച്
    src:crowdShare screenshot
    1. verb (ക്രിയ)
    2. അപരിചിതത്വം അനുഭവപ്പെടുക
    3. അപരചിതത്വം അനുഭവപ്പെടുക
  4. strangely

    ♪ സ്ട്രേഞ്ച്ലി
    src:ekkurupShare screenshot
    1. adverb (ക്രിയാവിശേഷണം)
    2. അസാധാരണമായി, വിശേഷവിധിയായി, അസാമാന്യമായി, പതിവില്ലാതെ, പതിവില്ലാത്ത വിധം
  5. strange to

    ♪ സ്ട്രേഞ്ച് ടു
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. അപരിചിതമായ, പരിചയമില്ലാത്ത, പരിചിതമല്ലാത്ത, ശീലമില്ലാത്ത, വഴക്കമില്ലാത്ത
    1. phrase (പ്രയോഗം)
    2. അപരിചിതമായ, പരിചയമില്ലാത്ത, പരിചിതമല്ലാത്ത, ശീലമില്ലാത്ത, വഴക്കമില്ലാത്ത

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക