1. stranger

    ♪ സ്ട്രേഞ്ചർ
    src:ekkurupShare screenshot
    1. noun (നാമം)
    2. പരിചയമില്ലാത്തവൻ, അപൂർവ്വി, അപരിചിതൻ, കോത്തായി, മുമ്പു പരിചയമില്ലാത്തവൻ
  2. a stranger to, unaccustomed to

    src:ekkurupShare screenshot
    1. phrase (പ്രയോഗം)
    2. അപരിചിതമായ, പരിചയമില്ലാത്ത, പരിചിതമല്ലാത്ത, ശീലമില്ലാത്ത, വഴക്കമില്ലാത്ത
  3. little stranger

    ♪ ലിറ്റിൽ സ്ട്രേഞ്ചർ
    src:crowdShare screenshot
    1. noun (നാമം)
    2. പുതുതായുണ്ടായ കുഞ്ഞ്
  4. make a stranger of

    ♪ മെയ്ക് എ സ്ട്രെയിൻജർ ഓഫ്
    src:crowdShare screenshot
    1. verb (ക്രിയ)
    2. അകൽച്ച കാട്ടുക
    3. അപരിചിതനോടെന്ന പോലെ പെരുമാറുക
  5. a stranger

    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. പരിചയമില്ലാത്ത, പരിചയിച്ചിട്ടില്ലാത്ത, പരിചിതമല്ലാത്ത, മുമ്പു പരിചയമില്ലാത്ത, ശീലമില്ലാത്ത
  6. no stranger to

    ♪ നോ സ്ട്രേഞ്ചർ ടു
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. പരിചിത, സുപരിചിതമായ, അറിവുള്ള, നന്നായി അറിയാവുന്ന, കാര്യവിവരം സിദ്ധിച്ച
    1. phrase (പ്രയോഗം)
    2. ശീലിച്ച, പഴക്കമുള്ള, പരിചയിച്ച, പരിചിതമായ, പതിവുള്ള

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക