1. strangle

    ♪ സ്ട്രാംഗിൾ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. കഴുത്തു ഞെരിക്കുക, കഴുത്തു ഞെക്കിക്കൊല്ലുക, ഞെക്കിക്കൊല്ലുക, കൊങ്ങായ്ക്കു കുത്തിപ്പിടിക്കുക, കഴുത്തിനു കുത്തിപ്പിടിക്കുക
    3. അമർത്തുക, അടക്കുക, അടിച്ച മർത്തുക, ഞെരിച്ചമർത്തുക, സ്തംഭിപ്പിക്കുക
    4. ശ്വാസംമുട്ടിക്കുക, ഞെരിക്കുക, വിഘ്നമുണ്ടാക്കുക, പുരോഗതി തടയുക, തടസ്സപ്പെടുത്തുക
  2. strangling

    ♪ സ്ട്രാംഗ്ലിംഗ്
    src:crowdShare screenshot
    1. verb (ക്രിയ)
    2. കഴുത്തുഞെരിക്കൽ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക