1. strangulated

    ♪ സ്ട്രാംഗുലേറ്റഡ്
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. ചോരയോട്ടമില്ലാത്ത
    3. പ്രവർത്തനം സാദ്ധ്യാമാകാത്ത വിധം അടിച്ചമർത്തുന്നതായ
    4. ഇറുങ്ങിയ
    5. അമർത്തുന്നതായ
  2. strangulation

    ♪ സ്ട്രാംഗുലേഷൻ
    src:crowdShare screenshot
    1. noun (നാമം)
    2. അമർത്തൽ
    3. ശ്വാസം മുട്ടിക്കൽ
  3. strangulate

    ♪ സ്ട്രാംഗുലേറ്റ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ശ്വാസംമുട്ടിക്കുക, കഴുത്തുഞെരിച്ച് ശ്വാസം മുട്ടിക്കുക, കഴുത്തു ഞെരിക്കുക, ശ്വാസം മുട്ടിക്കുക, കഴുത്തിനുപിടിച്ചു ഞെക്കുക
    3. കഴുത്തു ഞെരിക്കുക, കഴുത്തു ഞെക്കിക്കൊല്ലുക, ഞെക്കിക്കൊല്ലുക, കൊങ്ങായ്ക്കു കുത്തിപ്പിടിക്കുക, കഴുത്തിനു കുത്തിപ്പിടിക്കുക
    4. സങ്കോചിപ്പിക്കുക, ചെറുതാക്കുക, നിയന്ത്രിക്കുക, കുടുസ്സാക്കുക, ഇടുക്കുക
    5. കഴുത്തു ഞെരിക്കുക, പ്രതിബന്ധിക്കുക, വീപ്പുമുട്ടിക്കുക, ഞെരിച്ചമർത്തുക, തൊണ്ടയ്ക്കുപിടിച്ചു ഞെക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക