- noun (നാമം)
കമ്പ്യൂട്ടറിന്റെ മെമ്മറി സ്വയം നീക്കം ചെയ്യുകയും അടിസ്ഥാനപരമായ നിർദ്ദേശങ്ങൾ വീണ്ടും കൊണ്ടുവരുകയും ചെയ്യുന്ന പ്രക്രിയ
- noun (നാമം)
- phrase (പ്രയോഗം)
ഇല്ലാതിരിക്കുന്ന, കുറവായ, തികയാതിരിക്കുന്ന, പോരായ്മയുള്ള, അഭാവമുള്ള
- verb (ക്രിയ)
ഔഷധം പുരട്ടിയ പട്ട വ്രണത്തിൽ വച്ചുകെട്ടുക, വ്രണം വച്ചുകെട്ടുക, മുറിവു വച്ചുകെട്ടുക, മുറിവു ചുറ്റിപ്പൊതിഞ്ഞു കെട്ടുക, മരുന്നുവെച്ചു കെട്ടുക
തുണിചുറ്റുക, വ്രണം വച്ചുകെട്ടുക, മുറിവു വച്ചുകെട്ടുക, മുറിവു ചുറ്റിപ്പൊതിഞ്ഞു കെട്ടുക, മരുന്നുവെച്ചു കെട്ടുക
- phrase (പ്രയോഗം)
ഞെരുക്കമനുഭവപ്പെടുക, ഇല്ലാതിരിക്കുക, മുട്ടുവരുക, അഭാവമുണ്ടാകുക, തീരെ ഇല്ലാതിരിക്കുക
- verb (ക്രിയ)
ഇല്ലാതിരിക്കുക, ഇല്ലാതെ വരുക, കുറവായിരിക്കുക, അഭാവമുണ്ടാവുക, രഹിതമായിരിക്കുക
- verb (ക്രിയ)
ചമ്മട്ടികൊണ്ടടിക്കുക, ചമ്മട്ടിപ്രഹരം നടത്തുക, മുക്കാലിയിൽ കെട്ടി അടിക്കുക, ദണ്ഡിക്കുക, കുതിരച്ചാട്ട കൊണ്ടടിക്കുക
- adjective (വിശേഷണം)
അഗതി, ഗതിയറ്റ, പോക്കറ്റ, ഗതികെട്ട, അജീവന
ജീവിതസമരത്തിൽ പരാജയപ്പെട്ട. കിടപ്പാടമില്ലാത്ത, വീടും വരുമാനവുമില്ലാത്ത, പാപ്പരായ, ഗതിയറ്റ, അദ്രവ്യ
നിർദ്ധനം, ദരിദ്രം, നിസ്വം, ദ്രവ്യമില്ലാത്ത, പാവപ്പെട്ട
പാവപ്പെട്ട, ഏഴയായ, വകയില്ലാത്ത, ദരിദ്രനായ, നിർദ്ധനായ
പാപ്പരായ, പാപ്പരടിച്ച, കടങ്ങൾ വീട്ടാൻ നിവർത്തി ഇല്ലാതായ, ഋണഗ്രസ്ത, കടത്തിൽ മുഴുകിയ
- idiom (ശൈലി)
സമ്പന്നതയിൽനിന്നു ദരിദ്രമാക്കപ്പെട്ട അവസ്ഥയിൽ, പരമദാരിദ്ര്യത്തിൽ, ദരിദ്രനാക്കപ്പെട്ട, പാവപ്പെട്ട, നിർദ്ധനായ
- phrase (പ്രയോഗം)
കെെയിൽ കാശില്ലാത്ത, ഇല്ലായ്മ കൊണ്ടു ഞെരുങ്ങുന്ന, ദരിദ്രിത, ദരിദ്രം, ദാരിദ്ര്യമുള്ള