1. strapped for cash

    ♪ സ്ട്രാപ്ഡ് ഫോർ കാഷ്,സ്ട്രാപ്ഡ് ഫോർ കാഷ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ഞെരുക്കത്തിലായ, ദരിദ്രനാക്കപ്പെട്ട, നിരാശ്രയ, കഷ്ടസ്ഥിതിയിലായ, അഗതി
    3. അഗതി, ഗതിയറ്റ, പോക്കറ്റ, ഗതികെട്ട, അജീവന
    4. ജീവിതസമരത്തിൽ പരാജയപ്പെട്ട. കിടപ്പാടമില്ലാത്ത, വീടും വരുമാനവുമില്ലാത്ത, പാപ്പരായ, ഗതിയറ്റ, അദ്രവ്യ
    5. നിർദ്ധന, ഗതികെട്ട, പാവപ്പെട്ട, വളരെ പാവപ്പെട്ട, അഗതി
    6. സാമ്പത്തികമായി തകർന്ന, പാവപ്പെട്ട, കോശഹീന, പണമില്ലാത്ത, നിർദ്ധനായ
    1. idiom (ശൈലി)
    2. സമ്പന്നതയിൽനിന്നു ദരിദ്രമാക്കപ്പെട്ട അവസ്ഥയിൽ, പരമദാരിദ്ര്യത്തിൽ, ദരിദ്രനാക്കപ്പെട്ട, പാവപ്പെട്ട, നിർദ്ധനായ
    1. phrase (പ്രയോഗം)
    2. കെെയിൽ കാശില്ലാത്ത, ഇല്ലായ്മ കൊണ്ടു ഞെരുങ്ങുന്ന, ദരിദ്രിത, ദരിദ്രം, ദാരിദ്ര്യമുള്ള

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക