1. straw hat

    ♪ സ്ട്രോ ഹാറ്റ്
    src:crowdShare screenshot
    1. noun (നാമം)
    2. വൈക്കോൽത്തൊപ്പി
  2. straw-rope

    ♪ സ്ട്രോ-റോപ്പ്
    src:crowdShare screenshot
    1. noun (നാമം)
    2. വൈക്കോൽക്കയർ
  3. straw braid

    ♪ സ്ട്രോ ബ്രെയ്ഡ്
    src:crowdShare screenshot
    1. noun (നാമം)
    2. മിടഞ്ഞ വൈക്കോൽ
  4. paddy straw

    ♪ പാഡി സ്ട്രോ
    src:crowdShare screenshot
    1. noun (നാമം)
    2. വൈക്കോൽ
  5. straw colour

    ♪ സ്ട്രോ കളർ
    src:crowdShare screenshot
    1. noun (നാമം)
    2. ഇളം മഞ്ഞനിറം
  6. straw-coloured

    ♪ സ്ട്രോ-കളേഡ്
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. ഇളം മഞ്ഞനിറമുള്ള
  7. catch at a straw

    ♪ കാച്ച് ആറ്റ് എ സ്ട്രോ
    src:crowdShare screenshot
    1. verb (ക്രിയ)
    2. കച്ചിത്തുരുമ്പിൽ പിടിക്കുക
  8. straw

    ♪ സ്ട്രോ
    src:ekkurupShare screenshot
    1. noun (നാമം)
    2. തണ്ട്, വള്ളി, കാമ്പ്, ഞെടുപ്പ്, ഞെട്ട്
    3. വെെക്കോൽക്കുറ്റി, കതിരറുത്ത വെെക്കോൽക്കുറ്റി, കച്ചി, കച്ചിക്കുറ്റി, പുൽത്തണ്ട്
    4. വയ്ക്കോൽ, വെെ, ധാന്യകല്ക്കം, വെെക്കോൽ, കച്ചി
    5. മൃഗങ്ങളുടെ കിടപ്പുവട്ടം, വയ്ക്കോൽക്കിടക്ക, വയ്ക്കോൽകൊണ്ടുണ്ടാക്കിയ മൃഗശയ്യ
  9. straw poll

    ♪ സ്ട്രോ പോൾ
    src:ekkurupShare screenshot
    1. noun (നാമം)
    2. പര്യവേക്ഷണം, സർവ്വേ, വീടുവീടാന്തരം കയറിയുള്ള വിവരശേഖരണം, അഭിപ്രായശേഖരണം, അഭിപ്രായവോട്ടെടുപ്പ്
  10. man of straw

    ♪ മാൻ ഓഫ് സ്ട്രോ
    src:ekkurupShare screenshot
    1. noun (നാമം)
    2. നിസ്സാരമായി കീഴടക്കാവുന്ന ആൾ, ദുർബ്ബലനായ എതിരാളി, എളുപ്പം തോല്പിക്കെപ്പെടുന്നവൻ, അരപ്രാണൻ, ബലഹീനൻ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക