1. stray

    ♪ സ്ട്രേ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. വീടും കുടിയുമില്ലാത്ത, അലഞ്ഞുനടക്കുന്ന, അലഞ്ഞുതിരിയുന്ന, ഏകചര, ഒറ്റ തിരിഞ്ഞു സഞ്ചരിക്കുന്ന
    3. ഒറ്റതിരിഞ്ഞ, ആകസ്മികമായ, യാദൃച്ഛികമായി സംഭവിച്ച, വല്ലപ്പോഴുമുള്ള, സന്ദർഭവശാലുള്ള
    1. noun (നാമം)
    2. അനാഥമൃഗം, വീടുവിട്ടുപോയ വളർത്തു മൃഗം, ചൊക്ലി, ചെല്ലി, തെണ്ടിപ്പട്ടി
    1. verb (ക്രിയ)
    2. അലയുക, വലയുക, അലഞ്ഞുതിരിയുക, ഗതികിട്ടാപ്രേതംപോലെ അലയുക, വഴി മാറിപ്പോകുക
    3. മാറിപ്പോകുക, വ്യതിചലിക്കുക, വിഷയത്തിൽനിന്നു വ്യതിചലിക്കുക, ശാഖാചംക്രമണം ചെയ്യുക, നിരർത്ഥകഭാഷണം നടത്തുക
    4. വഴിതെറ്റിപ്പോകുക, വ്യഭിചിരിക്കുക, വ്യുച്ചരിക്കുക, അവിശ്വസ്തത കാണിക്കുക, അപഥസഞ്ചാരം ചെയ്യുക
    5. ശരിയായ മാർഗ്ഗത്തിൽനിന്നു വ്യതിചലിക്കുക, പാപം ചെയ്യുക, അതിലംഘിക്കുക, തെറ്റുചെയ്യുക, ഇടറുക
    6. ചുറ്റിത്തിരിയുക, ചുറ്റുക, ചുറ്റിയടിക്കുക, അലഞ്ഞുതിരിയുക, പ്രത്യേകലക്ഷ്യമില്ലാതെ സഞ്ചരിക്കുക
  2. stray thoughts

    ♪ സ്ട്രേ തോട്ട്സ്
    src:crowdShare screenshot
    1. noun (നാമം)
    2. ചിതറിയ ചിന്തകൾ
  3. waifs and strays

    ♪ വെയ്ഫ്സ് ആൻഡ് സ്ട്രെയ്സ്
    src:crowdShare screenshot
    1. noun (നാമം)
    2. താമസിക്കാനിടമില്ലാതെ അലഞ്ഞു നടക്കുന്നവർ
  4. stray from

    ♪ സ്ട്രേ ഫ്രം
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. വഴിതെറ്റുക, അപചരിക്കുക, വിഭ്രംശിക്കുക, ചുറ്റിത്തിരിയുക, വഴിമാറിപ്പോകുക
  5. stray dog

    ♪ സ്ട്രേ ഡോഗ്
    src:ekkurupShare screenshot
    1. noun (നാമം)
    2. അനാഥമൃഗം, വീടുവിട്ടുപോയ വളർത്തു മൃഗം, ചൊക്ലി, ചെല്ലി, തെണ്ടിപ്പട്ടി
  6. stray cat

    ♪ സ്ട്രേ ക്യാറ്റ്
    src:ekkurupShare screenshot
    1. noun (നാമം)
    2. അനാഥമൃഗം, വീടുവിട്ടുപോയ വളർത്തു മൃഗം, ചൊക്ലി, ചെല്ലി, തെണ്ടിപ്പട്ടി
  7. straying

    ♪ സ്ട്രേയിംഗ്
    src:ekkurupShare screenshot
    1. noun (നാമം)
    2. വ്യതിചലനം, വ്യതിയാനം, ഭ്രശം, പ്രകൃതഭ്രംശം, ഗതിഭേദം
  8. stray from the point

    ♪ സ്ട്രേ ഫ്രം ദ പോയിന്റ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. വ്യതിചലിക്കുക, വിചലിക്കുക, ഭ്രംശിക്കുക, വ്യതിയാനം ചെയ്ക, തെറ്റുക
  9. stray from the straight and narrow

    ♪ സ്ട്രേ ഫ്രം ദ സ്ട്രെയിറ്റ് ആൻഡ് നാരോ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ധിക്കാരം കാട്ടുക, അപര്യാദയായി പെരുമാറുക, അവചരിക്കുക, തെറ്റായരീതിയിൽ പെരുമാറുക, ധാർഷ്ട്യത്തോടെ പെരുമാറുക
    3. പാപം ചെയ്യുക, തിന്മചെയ്യുക, കുറ്റംചെയ്ക, ഇടറുക, തെറ്റുക
  10. strayed

    ♪ സ്ട്രേഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. വീടും കുടിയുമില്ലാത്ത, അലഞ്ഞുനടക്കുന്ന, അലഞ്ഞുതിരിയുന്ന, ഏകചര, ഒറ്റ തിരിഞ്ഞു സഞ്ചരിക്കുന്ന
    3. നഷ്ടപ്പെട്ട, നഷ്ടമായ, കാണാതായ, പൊയ്പ്പോയ, ഋത

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക