1. Streak of lightning

    ♪ സ്ട്രീക് ഓഫ് ലൈറ്റ്നിങ്
    1. നാമം
    2. മിന്നൽപ്പിണർ
  2. Talk a blue streak

    1. ക്രിയ
    2. വളരെ വേഗത്തിൽ നിർത്താതെ പറയുക
  3. Yellow streak

    ♪ യെലോ സ്ട്രീക്
    1. നാമം
    2. സ്വഭാവത്തിലെ ഭീരുത്തഘടകം
  4. Streak

    ♪ സ്ട്രീക്
    1. നാമം
    2. രേഖ
    3. പ്രവണത
    1. ക്രിയ
    2. ചിത്രീകരിക്കുക
    1. നാമം
    2. പുള്ളി
    3. കര
    4. വര
    1. ക്രിയ
    2. വരയിടുക
    1. നാമം
    2. കിരണം
    3. ലേഖ
    4. രാജി
    5. മാല
    6. പൊളി
    1. ക്രിയ
    2. കരയിടുക
    3. നാനാവർണ്ണമാക്കുക
    1. നാമം
    2. വർണ്ണരേഖ
    1. -
    2. ലോഹങ്ങളുടെ മാറ്റ്
    1. ക്രിയ
    2. നഗ്നമായി ജനമദ്ധ്യത്തിലൂടെ ഓടുക
    1. -
    2. പൊതുസ്ഥലത്തുകൂടിയുളള നഗ്നയോട്ടംവരകീറുക
    3. മിന്നൽ വേഗത്തിൽ പായുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക