1. gulf stream

    ♪ ഗൾഫ് സ്ട്രീം
    src:crowdShare screenshot
    1. noun (നാമം)
    2. അകൽച്ച
    3. ഉൾക്കടൽ
    4. അന്തരാളം
    5. അഗാധസമുദ്രം
    6. നീർച്ചുഴി
  2. stream of consciousness

    ♪ സ്ട്രീം ഓഫ് കോൺഷസ്നെസ്സ്
    src:crowdShare screenshot
    1. noun (നാമം)
    2. സാഹിത്യരചനയിലെ ബോധധാരാസങ്കേതം
  3. down stream

    ♪ ഡൗൺ സ്ട്രീം
    src:crowdShare screenshot
    1. adverb (ക്രിയാവിശേഷണം)
    2. ഒഴുക്കിൻറെ ദിശയിൽ
  4. go with the stream

    ♪ ഗോ വിത്ത് ദ സ്ട്രീം
    src:crowdShare screenshot
    1. verb (ക്രിയ)
    2. ഒഴുക്കിന്നനുസരിച്ചു നീങ്ങുക
    3. മറ്റുള്ളവർ ചെയ്യും പോലെ ചെയ്യുക
  5. stream anchor

    ♪ സ്ട്രീം ആങ്കർ
    src:crowdShare screenshot
    1. noun (നാമം)
    2. ചെറുനങ്കൂരം
  6. stream

    ♪ സ്ട്രീം
    src:ekkurupShare screenshot
    1. noun (നാമം)
    2. അരിവി, അരുവി, പാർവ്വതി, നീരൊഴുക്ക്, ഋക്ഷര
    3. പ്രവാഹം, ജലധാര, നീർപ്പീലി, പീച്ചൽ, ചീറ്റൽ
    4. പ്രവാഹം, ഒഴുക്ക്, തുടർച്ച, ശ്രേണി, പരമ്പര
    1. verb (ക്രിയ)
    2. ഒഴുകുക, വെളിയിലേക്കൊഴുകുക, പ്രവഹിക്കുക, വർഷിക്കുക, പെയ്യുക
    3. പ്രവഹിക്കുക, കൂട്ടംകൂട്ടമായി വരുക, കൂട്ടമായി പ്രവഹിക്കുക, തിരമാലപോലെ വരുക, കൂട്ടംകൂട്ടമായി സഞ്ചരിക്കുക
    4. പാറിപ്പറക്കുക, പാറിക്കളിക്കുക, കാറ്റത്തു പാറുക, ഇളകിയാടുക, ഇളകിപ്പറക്കുക
  7. stream down

    ♪ സ്ട്രീം ഡൗൺ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. വർഷിക്കുക, കോരിച്ചൊരിയുക, ഉഗ്രമായി പെയ്യുക, ചൊരിയുക, പൊഴിക്കുക
  8. side stream

    ♪ സൈഡ് സ്ട്രീം
    src:ekkurupShare screenshot
    1. noun (നാമം)
    2. പോഷകനദി, നദിയുടെ അത്യുന്നതഭാഗം, നദിയുടെ പ്രഭവകേന്ദ്രം, ഇടക്കാഴി, കെെവഴി
    3. പോഷകനദി, കെെവഴി, ഇടക്കാഴി, ശാഖ, പിരിവ്
  9. thin stream

    ♪ തിൻ സ്ട്രീം
    src:ekkurupShare screenshot
    1. noun (നാമം)
    2. ഇറ്റ്, ഇറ്റിറ്റീവീഴൽ, ഒലി, ഊറ്റ്, ഒഴുകൽ
  10. stream forth

    ♪ സ്ട്രീം ഫോർത്ത്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. കവിഞ്ഞൊഴുകുക, കവിയുക, വഴിയുക, ആപ്ലവിക്കുക, തിളയ്ക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക