1. streamlined

    ♪ സ്ട്രീംലൈൻഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. വെടിപ്പുവരുത്തിയ, വാതാനുകൂലമായ, വായുഗതിക നിയമമനുസരിച്ചുള്ള, ചലനതടസ്സങ്ങൾ പരമാവധി കുറയ്ക്കത്തക്കവണ്ണം രൂപകല്പ ചെയ്ത, വായുചല വിജ്ഞാനം അനുസരിച്ചു രൂപപ്പെടുത്തിയ
    3. സുസംഘടിതമായ, വെടിപ്പായ, കാര്യക്ഷമമായ, ഭംഗിയായി നടക്കുന്ന, നല്ലരീതിയിൽ നടത്തുന്ന
  2. streamline

    ♪ സ്ട്രീംലൈൻ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. കേന്ദ്രീകരിക്ക, ഏകത്ര കേന്ദ്രീകരിക്കുക, സാന്ദ്രീകരിക്കുക, ഘനീഭവിപ്പിക്കുക, ഏകാഗ്രീഭവിപ്പിക്കുക
    3. ആധുനികീകരിക്കുക, പരിഷ്കരിക്കുക, പുതുക്കുക, നവീകരിക്കുക, ആധുനികമാക്കുക
    4. ശാസ്ത്രീയമായി പുനഃസംഘടിപ്പിക്കുക, പുനഃസംവിധാനം ചെയ്യുക, പാഴ്ചെലവുകൾ നീക്കി വ്യവസായത്തെ കൂടുതൽ ലാഭകരമാക്കുക, യുക്തിപ്രയോഗിക്കുക, യുക്തിയെ അവലംബിച്ചു ചിന്തിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക