- adjective (വിശേഷണം)
കൗശലമുള്ള, തന്ത്രമുള്ള, മിടുക്കുള്ള, കാര്യവിവരമുള്ള, സാമർത്ഥ്യമുള്ള
തീക്ഷ്ണമതിയായ, ബുദ്ധികൂർമ്മയുള്ള, കേമ, നിശിതബുദ്ധിയായ, ജ്ഞാനിയായ
തീക്ഷ്ണമതിയായ, ബുദ്ധികൂർമ്മയുള്ള, കേമ, നിശിതബുദ്ധിയായ, ജ്ഞാനിയായ
അനുഭവജ്ഞാനമുള്ള, ലോകപരിജ്ഞാനമുള്ള, ജീവിതാനുഭവങ്ങളുള്ള, ലോകത്തെയും സംസ്കാരത്തെയും കുറിച്ചു കൂടുതൽ ജ്ഞാനം പ്രദർശിപ്പിക്കുന്ന, നാഗരികമായ
നിശിതബുദ്ധിയായ, കൂർമ്മബുദ്ധിയായ, സ്വക്ഷ, സൂക്ഷ്മബുദ്ധിയുള്ള, ബുദ്ധിശാലിയായ