1. Strength

    ♪ സ്റ്റ്റെങ്ക്ത്
    1. -
    2. മനശ്ശക്തി
    1. നാമം
    2. ദൃഢത
    3. പരാക്രമം
    4. സാമർത്ഥ്യം
    5. ശക്തി
    6. ബലം
    7. ത്രാണി
    8. സൈന്യം
    9. സേന
    10. അംഗസംഖ്യ
    11. സംഖ്യാബലം
    12. കടുപ്പം
    13. പ്രബലത
    14. കൈമിടുക്ക്
    15. നെഞ്ഞൂറ്റം
    16. മദ്യവീര്യം
    17. ആത്മപൗരുഷം
    18. ജനശക്തി
    19. അംഗബലം
    20. കായപുഷ്ടി
  2. Strength less

    ♪ സ്റ്റ്റെങ്ക്ത് ലെസ്
    1. വിശേഷണം
    2. ബലഹീനമായ
  3. Great strength

    ♪ ഗ്രേറ്റ് സ്റ്റ്റെങ്ക്ത്
    1. നാമം
    2. വലിയ ശക്തി
  4. Super-strength

    1. നാമം
    2. അസാധാരണ ശക്തി
    3. ഭീമശക്തി
  5. Unity is strength

    ♪ യൂനറ്റി ഇസ് സ്റ്റ്റെങ്ക്ത്
    1. ഭാഷാശൈലി
    2. ഐകമത്യം മഹാബലം
  6. Spiritual strength

    ♪ സ്പിറിചവൽ സ്റ്റ്റെങ്ക്ത്
    1. നാമം
    2. ആത്മീയശക്തി
  7. Numerical strength

    ♪ നൂമെറകൽ സ്റ്റ്റെങ്ക്ത്
    1. നാമം
    2. സംഖ്യാബലം
  8. Sanctioned strength

    ♪ സാങ്ക്ഷൻഡ് സ്റ്റ്റെങ്ക്ത്
    1. നാമം
    2. അനുവദിക്കപ്പെട്ട അംഗബലം
  9. Prostration of strength

    ♪ പ്രാസ്റ്റ്റേഷൻ ഓഫ് സ്റ്റ്റെങ്ക്ത്
    1. നാമം
    2. ശക്തിക്ഷയം
    3. സത്വഹാനി
  10. Possessing innate strength

    ♪ പസെസിങ് ഇനേറ്റ് സ്റ്റ്റെങ്ക്ത്
    1. വിശേഷണം
    2. പ്രകൃത്യാഉള്ള ശക്തി സ്വായത്തമാക്കിയ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക