- noun (നാമം)
മനം, മനസ്സ്, നിശ്ചയം, തീർച്ച, തീരുമാനം
മനം, മനസ്സ്, നിശ്ചയം, തീർച്ച, തീരുമാനം
വിപദിധെെര്യം, വിപദ്ധെെര്യം, ആത്മധീരത, ഉൾക്കരുത്ത്, മനസ്സന്നിധാനം
നിശ്ചയം, ദൃഢനിശ്ചയം, സ്ഥിരനിശ്ചയം, സ്ഥെെര്യം, ഉത്സാഹം
വിഷമങ്ങൾ തരണം ചെയ്യുവാനും എതിരാളിയെ നേരിടാനുമുള്ള കഴിവ്, ചുറുക്ക്, ചൊടി, സ്വഭാവമഹിമ, സ്വഭാവശക്തി
- noun (നാമം)
വ്യക്തിപ്രഭാവം, നെെസർഗ്ഗികവ്യക്തിപ്രഭാവം, മറ്റള്ളവരിൽ മതിപ്പുളവാക്കാനും അവരെ സ്വാധീനിക്കാനും കഴിയുന്ന ഉത്കൃഷ്ടമായ ശക്തിവിശേഷം, നിറസാന്നിദ്ധ്യം, മാസ്മരശക്തി