1. strengthen

    ♪ സ്ട്രെങ്തൻ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ശക്തിപ്പെടുത്തുക, കൂടുതൽ ശക്തിപ്പെടുത്തുക, ബലപ്പെടുത്തുക, കരുത്തു നൽകുക, കരുത്തുകൂട്ടുക
    3. പ്രബലപ്പെടുത്തുക, ബലിഷ്ഠമാക്കുക, സുദൃഢമാക്കുക, ദൃഢപ്പെടുത്തുക, ദൃഢീകരിക്കുക
    4. കടുപ്പമുള്ളതാക്കുക, ദൃഢീകരിക്കുക, കഠിനീകരിക്കുക, പഴുപ്പിച്ചു ക്രമേണ തണുപ്പിച്ചു ശക്തിപ്പെടുത്തുക
    5. ശക്തിപ്പെടുക, ദൃഢപ്പെടുക, കനക്കുക, കരുത്താർജ്ജിക്കുക, ശക്തിമത്താവുക
    6. ദൃഢീകരിക്കുക, ബലപ്പെടുത്തുക, ശക്തിപ്പെടുത്തുക, ശക്തമാക്കുക, കടുപ്പിക്കുക
  2. strengthening

    ♪ സ്ട്രെങ്തനിംഗ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ശക്തിസംവർദ്ധകം, ഉന്മേഷദായകം, വീര്യം വർദ്ധിപ്പിക്കുന്ന, ഊർജ്ജസ്വലമാക്കുന്ന, നവോന്മേഷം ഉണ്ടാക്കുന്ന
    1. noun (നാമം)
    2. ദൃഢീകരണം, ബലനം, ബലപ്പെടുത്തൽ, ശാക്തീകരണം, ദൃംഹണം
  3. strengthened

    ♪ സ്ട്രെങ്തൻഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. കഠിനീകൃത, കഠിനമാക്കിയ, ബലപ്പെടുത്തപ്പെട്ട, ശക്തമാക്കപ്പെട്ട, ഉറപ്പാക്കപ്പെട്ട

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക