- adverb (ക്രിയാവിശേഷണം)
ചൂടോടെ, വികാരതീവ്രതയോടെ, ശക്തിയായി, തീക്ഷ്ണമായി, ഉഗ്രമായി
കഴിവി പരമാവധി പ്രയത്നിച്ച്, എല്ലാ ശ്രമവും ചെയ്ത്, പൂർണ്ണശക്തിയെടുത്ത്, ഊർജ്ജസ്വലമായി, ഊർജ്ജസാ
ഊർജ്ജസ്വലമായി, ഊർജ്ജിതമായി, ഉച്ചെെഃ, പ്രഗാഢം, കരുത്തോടെ
കഠിനമായി, ഊർജ്ജസ്വലമായി, ഊർജ്ജസാ, ശക്തമായി, ഓജസ്സോടുകൂടി
- phrase (പ്രയോഗം)
വാശിയോടെ, ഊർജ്ജസ്വലമായി, ഊറ്റമായി, വർദ്ധിതവീര്യത്തോടെ, ചൊടിയോടെ