1. stretch

    ♪ സ്ട്രെച്ച്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. വലിയുന്ന, ആയമനീയ, വലിച്ചുനീട്ടാവുന്ന, വലിച്ചാൽ നീളുന്ന, ആയമ്യ
    1. noun (നാമം)
    2. ദിഗന്തരാളം, പരപ്പ്, പ്രസാരം, വ്യാപ്തി, വിസർപ്പണം
    3. കാലയളവ്, സമയം, കാലഘട്ടം, പരിവൃത്തി, ഊഴം
    4. ജയിൽവാസക്കാലം, ശിക്ഷാകാലാവധി, ശിക്ഷാകാലം, തടവുകാലം
    1. verb (ക്രിയ)
    2. വലിയുക, നീളുക, നീണുക, ഇലാസ്കിത ഉണ്ടായിരിക്കുക, വലിഞ്ഞുനീളുക
    3. വലിക്കുക, വലിച്ചുനീട്ടുക, ദീർഘമാക്കുക, നീളമാക്കുക, പുറത്തേക്കു വലിക്കുക
    4. നീട്ടുക, നീട്ടിയെടുക്കുക, ദീർഘിപ്പിക്കുക, നീളം കൂട്ടുക, വിസ്തൃതമാക്കുക
    5. ആവശ്യത്തിനു മതിയാകുക, പറ്റുക, മതിയാകുക, മുഴുക്കുക, ആവശ്യാനുസരണം ഉണ്ടായിരിക്കുക
    6. ഞെരുക്കമുണ്ടാക്കുക, വലിച്ചുമുറുക്കുക, ബുദ്ധിമുട്ടിലാക്കുക, അതിഭാരം ചുമത്തുക, പണം ചെലവഴിച്ച് ശോഷിപ്പിക്കുക
  2. stretch person on the ground

    ♪ സ്ട്രെച്ച് പേഴ്സൺ ഓൺ ദ ഗ്രൗണ്ട്
    src:crowdShare screenshot
    1. verb (ക്രിയ)
    2. ഇടിച്ചുവീഴിക്കുക
  3. stretch marks

    ♪ സ്ട്രെച്ച് മാർക്ക്സ്
    src:crowdShare screenshot
    1. noun (നാമം)
    2. ഗർഭകാലത്തുണ്ടാകുന്ന വലിച്ചിൽ കാരണം ഗർഭം കഴിഞ്ഞ് പ്രസവിച്ചതിനുശേഷം സ്ത്രീയുടെ ശരീരത്തിൽ കാണുന്ന പാടുകൾ
    3. ഗർഭിണിയുടെ ശരീരത്തിലെ വലി
    4. പ്രസവശേഷം വയറ്റത്തു കാണുന്ന അടയാളങ്ങൾ
  4. stretch one's legs

    src:crowdShare screenshot
    1. verb (ക്രിയ)
    2. നടക്കുക
  5. stretch one's wings

    ♪ സ്ട്രെച്ച് വൺസ് വിംഗ്സ്
    src:crowdShare screenshot
    1. verb (ക്രിയ)
    2. കഴിവുകൾ പൂർണ്ണമായി വികസിപ്പിക്കുക
    3. പ്രയോഗിക്കുക
  6. at a stretch

    ♪ ആറ്റ് എ സ്ട്രെച്ച്
    src:crowdShare screenshot
    1. adverb (ക്രിയാവിശേഷണം)
    2. തുടർച്ചയായി
  7. stretch one's legs

    ♪ സ്ട്രെച്ച് വൺസ് ലെഗ്സ്
    src:ekkurupShare screenshot
    1. phrase (പ്രയോഗം)
    2. കാലുനീട്ടുക, നടക്കുക, നടക്കാൻപോകുക, വെറുതെ നടക്കാനിറങ്ങുക, കാറ്റുകൊള്ളാനിറങ്ങുക
  8. stretching the body

    ♪ സ്ട്രെച്ചിംഗ് ദ ബോഡി
    src:crowdShare screenshot
    1. verb (ക്രിയ)
    2. മൂരിനിവരുക
  9. stretch to

    ♪ സ്ട്രെച്ച് ടു
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ചെലവു വഹിക്കാൻ കഴിവുണ്ടായിരിക്കുക, വാങ്ങാൻ ശേഷിയുണ്ടാകുക, ചെലവാക്കാൻ ശക്തിയുണ്ടായിരിക്കുക, വിലയ്ക്കുവാങ്ങാൻ സാധിക്കുക, പണച്ചെലവു താങ്ങുക
    3. കഴിയുക, നിർവ്വാഹമുണ്ടാകുക, പ്രാപ്തി ഉണ്ടായിരിക്കുക, താങ്ങാൻ കഴിയുക, വല്ലുക
  10. stretched

    ♪ സ്ട്രെച്ഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. മുറുകിയ, വലിഞ്ഞുമുറുകിയ, അയവില്ലാത്ത, ഇറുക്കമായ, ആതത
    3. മുറുകിയ, വലിഞ്ഞു മുറുകിയ, അയവില്ലാത്ത, ഇറുക്കമായ, ഇറുകിക്കിടക്കുന്ന

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക