1. stretchiness

    ♪ സ്ട്രെച്ചിനെസ്സ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. വഴങ്ങാനുള്ള കഴിവ്, വഴക്കം, നമ്യത്വം, യാഥാസ്ഥിതികത്വം, പ്രകൃതിപാപകത്വം
    1. noun (നാമം)
    2. ഇലാസ്കിത, സ്ഥിതിഗത, വലിച്ചാൽ നീളുകയും വിട്ടാൽ പൂർവ്വസ്ഥിതി പ്രാപിക്കുകയും ചെയ്യാനുള്ള കഴിവ്, വലിച്ചുനീട്ടിയതിനു ശേഷം വിട്ടാൽ പൂർവ്വസ്ഥിതിയെ പ്രാപിക്കുന്ന ഗുണം, വലിച്ചാൽ നീളുകയും വിട്ടാൽപൂർവ്വാകൃതി പ്രാപിക്കുകയും ചെയ്യുന്ന സവിശേഷത
    3. വഴക്കം, വളയുന്ന ഗുണം, വളയ്ക്കാവുന്ന അവസ്ഥ, മയം, പിതുക്കം
    4. സ്ഥിതിഗമ്യത, കുതിപ്പ്, പ്ലവനശക്തി, ഇലാസ്കിത, കുതം
  2. be stretchy

    ♪ ബി സ്ട്രെച്ചി
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. വലിയുക, നീളുക, നീണുക, ഇലാസ്കിത ഉണ്ടായിരിക്കുക, വലിഞ്ഞുനീളുക
  3. stretchy

    ♪ സ്ട്രെച്ചി
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ഊക്കോടെ തിരികെ പൊന്തിവരുന്ന, പൊന്തുന്ന, ആവല്ഗിത, പതുക്കെ ഇളകുന്ന, കുതിക്കുന്ന
    3. ഇലാസ്കിതയുള്ള, വലിയുന്ന, ആയമനീയ, വലിച്ചുനീട്ടാവുന്ന, ആയമ്യ
    4. വളയുന്ന, വഴങ്ങുന്ന, വളയ്ക്കത്തക്ക, നമ്യ, വളയ്ക്കാവുന്ന
    5. ഇലാസ്കിതയുള്ള, സ്ഥതിഗമ്യതയുള്ള, പൂർവ്വസ്ഥിതിഗമ്യതയുള്ള, വലിച്ചാൽ നീളുന്നതും വട്ടാൽ പൂർവ്വസ്ഥിതി പ്രാപിക്കുന്നതുമായ, ആയമനീയ
    6. വലിയുന്ന, ആയമനീയ, വലിച്ചുനീട്ടാവുന്ന, വലിച്ചാൽ നീളുന്ന, ആയമ്യ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക