- verb (ക്രിയ)
- adverb (ക്രിയാവിശേഷണം)
- verb (ക്രിയ)
കഴിവുകൾ പൂർണ്ണമായി വികസിപ്പിക്കുക
- verb (ക്രിയ)
- phrase (പ്രയോഗം)
കാലുനീട്ടുക, നടക്കുക, നടക്കാൻപോകുക, വെറുതെ നടക്കാനിറങ്ങുക, കാറ്റുകൊള്ളാനിറങ്ങുക
- noun (നാമം)
ഗർഭകാലത്തുണ്ടാകുന്ന വലിച്ചിൽ കാരണം ഗർഭം കഴിഞ്ഞ് പ്രസവിച്ചതിനുശേഷം സ്ത്രീയുടെ ശരീരത്തിൽ കാണുന്ന പാടുകൾ
ഗർഭിണിയുടെ ശരീരത്തിലെ വലി
പ്രസവശേഷം വയറ്റത്തു കാണുന്ന അടയാളങ്ങൾ
- adjective (വിശേഷണം)
വെല്ലുവിളിക്കുന്ന, വെല്ലുവിളി ഉയർത്തുന്ന, പരീക്ഷക, കഴിവു പരശോധിക്കുന്ന, കഴിവിനെപരീക്ഷിക്കുന്ന
- noun (നാമം)
വികാസം, വികസനം, വിപുലീകരണം, വർദ്ധനവ്, വളർമ്മ
- verb (ക്രിയ)
ഉദാസീനായി ചാരിക്കിടക്കുക, മടിപിടിച്ചിരിക്കുക, വെറുതെ കിടക്കുക, നേരം വൃഥാ കളയുക, തളർന്നു ചായുക
ഉദാസീനമയി ചാരിക്കിടക്കുക, അലസമായി നീണ്ടുനിവർന്നു കിടക്കുക, കെെയും കാലും അയച്ചിട്ട് മലർന്നു കിടക്കുക, വെറുതെ മൂടിപ്പുതച്ചുകിടക്കുക, കെെയുംകാലും നിട്ടിവച്ചുകിടക്കുക