1. striated

    ♪ സ്ട്രിയേറ്റഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ചുളുക്കിയ, ചുളിവുവച്ച, ഇടയ്ക്കിടയ്ക്കു ചുളിവുകളും മടക്കുകളുമുള്ള, ചുളുക്കുണ്ടാക്കിയ, മടക്കുവീഴ്ത്തിയ
    3. വരകളുള്ള, രേഖകളുള്ള, രേഖാങ്കിതമായ, വരയൻ, വരിയൻ
    4. വരകളുള്ള, രേഖകളുള്ള, രേഖാങ്കിതമായ, വരയൻ, വരിയൻ
    5. നാനാവർണ്ണമായ, വർണ്ണാഭമായ, ഭിന്നവർണ്ണ, ശബള, ശബളക
  2. striate

    ♪ സ്ട്രിയേറ്റ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ചുളുക്കിയ, ചുളിവുവച്ച, ഇടയ്ക്കിടയ്ക്കു ചുളിവുകളും മടക്കുകളുമുള്ള, ചുളുക്കുണ്ടാക്കിയ, മടക്കുവീഴ്ത്തിയ
    1. verb (ക്രിയ)
    2. കരയിടുക, അരികുകളിൽ കര പിടിപ്പിക്കുക, നാട വയ്ക്കുക, നാട കയറ്റുക, രാശി വീഴുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക