1. strict

    ♪ സ്ട്രിക്ട്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. കൃത്യമായ, കണിശമായ, നിഷ്കൃഷ്ടമായ, സൂക്ഷ്മ, കിറുകൃത്യമായ
    3. കർശനമായ, കണിശക്കാരനായ, കടുത്ത, അയവില്ലാത്ത, കഠിനമായ
    4. കർക്കശമായ, കർശനമായ, വിട്ടുവീഴ്ചയില്ലാത്ത, രൂക്ഷമായ, കഠര
    5. തികഞ്ഞ, തീർത്തുമുള്ള, സമ്പൂർണ്ണമായ, പരിപൂർണ്ണമായ, മുഴുവനായ
    6. കർക്കശമായ, യാഥാസ്ഥിതികമായ, നിയതമായ, നിഷ്കർഷയുള്ള, ഈശ്വരനിരതമായ
  2. strictness

    ♪ സ്ട്രിക്ട്നെസ്സ്
    src:ekkurupShare screenshot
    1. noun (നാമം)
    2. കാർക്കശ്യം, ഖർമ്മം, കർക്കശത്വം, കർക്കശത, മുരട്
    3. സൂക്ഷ്മത, കണിശത, കണിശം, കൃത്യത, തിട്ടം
  3. strict observance

    ♪ സ്ട്രിക്ട് ഒബ്സർവൻസ്
    src:crowdShare screenshot
    1. noun (നാമം)
    2. കർശനമായി അനുഷ്ഠിക്കൽ
  4. strictly

    ♪ സ്ട്രിക്ട്ലി
    src:ekkurupShare screenshot
    1. adverb (ക്രിയാവിശേഷണം)
    2. അക്ഷരംപ്രതി. പ്രത്യക്ഷരമായി, അക്ഷരാർത്ഥത്തിൽ, വാക്കുവാക്കായി, പദാനുപദം, ശബ്ദാർത്ഥത്തിൽ
    3. കൃത്യതയോടെ, സൂക്ഷ്മതയോടെ, തെളിവായി, വിശദതയോടെ, വ്യതിരിക്തമായി
    4. കർശനമായി, കണിശമായി, കർക്കശമായി, കറുകറെ, കറുക്കനെ
    1. phrase (പ്രയോഗം)
    2. അക്ഷരാർത്ഥത്തിൽ, വാക്കിനുവാക്കായി, പദാനുപദം, പ്രതിപദം, കൃത്യം
  5. strictly regulated

    ♪ സ്ട്രിക്ട്ലി റെഗുലേറ്റഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. പട്ടാളച്ചിട്ടയിലുള്ള, കർശനിയന്ത്രണത്തിലുള്ള, ക്രമീകൃത, കർശനിയമങ്ങളുള്ള, കർശനമായ വ്യവസ്ഥകളുള്ള
  6. strictly speaking

    ♪ സ്ട്രിക്ട്ലി സ്പീക്കിംഗ്
    src:ekkurupShare screenshot
    1. adverb (ക്രിയാവിശേഷണം)
    2. കൃത്യമായി, കൃത്യമായി പറഞ്ഞാൽ, കൂടുതൽ കൃത്യതയിൽ, സൂക്ഷ്മതയിൽ, അതിസൂക്ഷ്മതയിൽ
  7. in strict confidence

    ♪ ഇൻ സ്ട്രിക്ട് കോൺഫിഡൻസ്
    src:ekkurupShare screenshot
    1. idiom (ശൈലി)
    2. ഔപചാരികമായി രേഖപ്പെത്താനല്ലാതെ സ്വകാര്യമായി, അനൗപചാരികമായി, അനൗദ്യോഗിക പ്രസ്താവനയായി, രേഖാമൂലമല്ലാത്ത, രേഖപ്പെടുത്താത്ത
    3. അനൗദ്യോഗികമായി, അനൗപചാരികമായി, രഹസ്യമായി, വളരെ ഗോപ്യമായി, ഒളിവിൽ
  8. exercise strict control over

    ♪ എക്സർസൈസ് സ്ട്രിക്ട് കൺട്രോൾ ഓവർ
    src:ekkurupShare screenshot
    1. idiom (ശൈലി)
    2. കർശനമായ നിയന്ത്രന്തണം പാലിക്കുക, നിയന്ത്രിക്കുക, ശാസിക്കുക, കർശനിയന്ത്രണത്തിൽ നിർത്തുക, യഥാക്രമം വ്യവസ്ഥാപിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക