1. stricture

    ♪ സ്ട്രിക്ചർ
    src:ekkurupShare screenshot
    1. noun (നാമം)
    2. കുറ്റപ്പെടുത്തൽ, പ്രതികൂലാഭിപ്രായം, വിമർശനം, ഖണ്ഡനം, വിശകലനം
    3. പരിമിതി, നിർബ്ബന്ധം, നിയന്ത്രണം, അതിരിടൽ, നിബന്ധനകൾ
    4. ചുരുങ്ങിപ്പോകൽ, സങ്കോചനം, പികു, മുടുക്കം, ഞെരുക്കം
  2. strictures

    ♪ സ്ട്രിക്ചേഴ്സ്
    src:ekkurupShare screenshot
    1. noun (നാമം)
    2. നിന്ദിക്കൽ, ആക്ഷേപിക്കൽ, അപലപനം, ശിക്ഷിക്കൽ, ജുഗുപ്സനം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക