- phrase (പ്രയോഗം)
തടസ്സങ്ങളെ സ്വാഭാവികമായ രീതിയിൽ തരണം ചെയ്യുക
- verb (ക്രിയ)
ഊറ്റമായി പായുക, ദേഷ്യത്തോടുകൂടി പെട്ടെന്നു മുറിയിൽനിന്നു പുറത്തേക്കു പോവുക, ചവിട്ടിക്കുതിച്ചു നടക്കുക, ചവിട്ടിത്തുള്ളി നടക്കുക, ഊറ്റമായി ചവിട്ടി നടക്കുക
ചാടിത്തുള്ളിപ്പോകുക, ചീറിപ്പായുക, സംഭ്രമത്തോടെ ചലിക്കുക, കോപിച്ചിറങ്ങിപ്പോകുക, കോപിച്ചു കൊടുങ്കാറ്റുപോലെ നിഷ്ക്രമിക്കുക
- idiom (ശൈലി)
അഭിവൃദ്ധിപ്പെടുക, അഭിവൃദ്ധിയിലേക്കു നീങ്ങുക, പുരോഗതി നേടുക, കുതിച്ചുമുന്നേറുക, മുന്നോട്ടുകുതിക്കുക
- verb (ക്രിയ)
പുഷ്ടിപ്പെടുക, സമൃദ്ധമാവുക, തഴച്ചുവളരുക, ഉജ്ജീവിക്കുക, അഭിവൃദ്ധിപ്പെടുക
അഭിവൃദ്ധിപ്പെടുക, വളരുക, പുലരുക, അഭിവൃദ്ധി പ്രാപിക്കുക, പുരോഗതി നേടുക
അഭിവൃദ്ധിപ്പെടുക, പുരോഗമിക്കുക, പുരോഗതി പ്രാപിക്കുക, ഉന്നതി പ്രാപിക്കുക, വികസിക്കുക
പുരോഗമിക്കുക, മുന്നേറുക, പുരോഗതി പ്രാപിക്കുക, അഭിവൃദ്ധിപ്പെടുക, മുന്നേറ്റം പ്രാപിക്കുക
- phrasal verb (പ്രയോഗം)
തടസ്സങ്ങളെ സ്വഭാവികരീതിയിൽ തരണം ചെയ്യുക, അനായാസം കെെകാര്യം ചെയ്യുക, കൂസാതിരിക്കുക, അഞ്ചാതിരിക്കുക, വിജയപ്രദമായി എതിർത്തു നിൽക്കുക
- verb (ക്രിയ)
അസ്വസ്ഥമാക്കുക, സംഭ്രമിപ്പിക്കുക, വല്ലായ്മ വരുത്തുക, സ്വാസ്ഥ്യം കെടുത്തുക, ഇരിക്കപ്പൊറുതി ഇല്ലാതാക്കുക