- verb (ക്രിയ)
ചാടിത്തുള്ളിപ്പോകുക, ചീറിപ്പായുക, സംഭ്രമത്തോടെ ചലിക്കുക, കോപിച്ചിറങ്ങിപ്പോകുക, കോപിച്ചു കൊടുങ്കാറ്റുപോലെ നിഷ്ക്രമിക്കുക
ഊറ്റമായി പായുക, ദേഷ്യത്തോടുകൂടി പെട്ടെന്നു മുറിയിൽനിന്നു പുറത്തേക്കു പോവുക, ചവിട്ടിക്കുതിച്ചു നടക്കുക, ചവിട്ടിത്തുള്ളി നടക്കുക, ഊറ്റമായി ചവിട്ടി നടക്കുക