1. strident

    ♪ സ്ട്രൈഡന്റ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. കർക്കശമായ, പരുഷമായ, പരുപരുത്ത, കർണ്ണകഠോരമായ, പരുഷസ്വരമായ
  2. stridently

    ♪ സ്ട്രൈഡന്റ്ലി
    src:ekkurupShare screenshot
    1. adverb (ക്രിയാവിശേഷണം)
    2. ഉച്ചത്തിൽ, ഉറക്കെ, ഒറക്കെ, ഉറച്ച്, ഉറക്കനെ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക