1. stride

    ♪ സ്ട്രൈഡ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ഗതി, ചലനം, ഗതകം, വെപ്പ്, കാൽവെപ്പ്
    1. verb (ക്രിയ)
    2. കാൽ നീട്ടിവച്ചു നടക്കുക, കവാത്തുരീതിയിൽ നടക്കുക, അടിവയ്ക്കുക, അണിനടക്കുക, കാൽനീട്ടിവച്ചു നടക്കുക
  2. take in one's strides

    ♪ ടെയ്ക്ക് ഇൻ വൺസ് സ്ട്രൈഡ്സ്
    src:crowdShare screenshot
    1. phrase (പ്രയോഗം)
    2. തടസ്സങ്ങളെ സ്വാഭാവികമായ രീതിയിൽ തരണം ചെയ്യുക
  3. strides

    ♪ സ്ട്രൈഡ്സ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ട്രൗസർസ്, കാലുറകൾ, കാൽച്ചട്ട, നീണ്ട കാൽച്ചട്ട, കളസം
    3. ട്രൗസർസ്, കാലുറകൾ, കാൽച്ചട്ട, നീണ്ട കാൽച്ചട്ട, കളസം
  4. stride angrily

    ♪ സ്ട്രൈഡ് ആംഗ്രിലി
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ഊറ്റമായി പായുക, ദേഷ്യത്തോടുകൂടി പെട്ടെന്നു മുറിയിൽനിന്നു പുറത്തേക്കു പോവുക, ചവിട്ടിക്കുതിച്ചു നടക്കുക, ചവിട്ടിത്തുള്ളി നടക്കുക, ഊറ്റമായി ചവിട്ടി നടക്കുക
    3. ചാടിത്തുള്ളിപ്പോകുക, ചീറിപ്പായുക, സംഭ്രമത്തോടെ ചലിക്കുക, കോപിച്ചിറങ്ങിപ്പോകുക, കോപിച്ചു കൊടുങ്കാറ്റുപോലെ നിഷ്ക്രമിക്കുക
  5. one's stride cope with easily

    ♪ വൺസ് സ്ട്രൈഡ് കോപ് വിത്ത് ഈസിലി
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. തടസ്സങ്ങളെ സ്വഭാവികരീതിയിൽ തരണം ചെയ്യുക, അനായാസം കെെകാര്യം ചെയ്യുക, കൂസാതിരിക്കുക, അഞ്ചാതിരിക്കുക, വിജയപ്രദമായി എതിർത്തു നിൽക്കുക
  6. make strides

    ♪ മെയ്ക് സ്ട്രൈഡ്സ്
    src:ekkurupShare screenshot
    1. idiom (ശൈലി)
    2. അഭിവൃദ്ധിപ്പെടുക, അഭിവൃദ്ധിയിലേക്കു നീങ്ങുക, പുരോഗതി നേടുക, കുതിച്ചുമുന്നേറുക, മുന്നോട്ടുകുതിക്കുക
    1. verb (ക്രിയ)
    2. പുഷ്ടിപ്പെടുക, സമൃദ്ധമാവുക, തഴച്ചുവളരുക, ഉജ്ജീവിക്കുക, അഭിവൃദ്ധിപ്പെടുക
    3. അഭിവൃദ്ധിപ്പെടുക, വളരുക, പുലരുക, അഭിവൃദ്ധി പ്രാപിക്കുക, പുരോഗതി നേടുക
    4. അഭിവൃദ്ധിപ്പെടുക, പുരോഗമിക്കുക, പുരോഗതി പ്രാപിക്കുക, ഉന്നതി പ്രാപിക്കുക, വികസിക്കുക
    5. പുരോഗമിക്കുക, മുന്നേറുക, പുരോഗതി പ്രാപിക്കുക, അഭിവൃദ്ധിപ്പെടുക, മുന്നേറ്റം പ്രാപിക്കുക
  7. put someone off their stride

    ♪ പുട്ട് സംവൺ ഓഫ് ദെയർ സ്ട്രൈഡ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. അസ്വസ്ഥമാക്കുക, സംഭ്രമിപ്പിക്കുക, വല്ലായ്മ വരുത്തുക, സ്വാസ്ഥ്യം കെടുത്തുക, ഇരിക്കപ്പൊറുതി ഇല്ലാതാക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക