1. strife

    ♪ സ്ട്രൈഫ്
    src:ekkurupShare screenshot
    1. noun (നാമം)
    2. സംഘർഷം, സംഘട്ടനാവസ്ഥ, കിടമത്സരം, കിടക്കുത്ത്, സ്പർദ്ധ
  2. strifeful

    ♪ സ്ട്രൈഫ്ഫുൾ
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. സംഘട്ടനാവസ്ഥയായ
    3. സ്പർദ്ധയായ
  3. strife-torn

    ♪ സ്ട്രൈഫ്-ടോൺ
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. തീക്ഷണമായ സംഘർഷത്താൽ ഭാഗിക്കപ്പെട്ട
  4. strife-free

    ♪ സ്ട്രൈഫ്-ഫ്രീ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. സമാധാനമുള്ള, സമാധാനപരമായ, പ്രശാന്തമായ, സമാധാനകാലത്തേയായ, നിരുപദ്രവമായ
  5. trouble and strife

    ♪ ട്രബിൾ ആൻഡ് സ്ട്രൈഫ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ദമ്പതികളിലൊരാൾ, ഭാര്യ, പത്നി, വരി, ഭർത്താവ്
    3. ഭാര്യ, പത്നി, വല്ലഭ, ഏകപത്നി, ഏകഭാര്യ
    4. പെണ്ണ്, കാമുകി, പെൺസുഹൃത്ത്, വനിതാസഹൃത്ത്, പ്രണയിനി
    5. ഇണ, പങ്കാളി, പങ്കൻ, പങ്കുകാരൻ, ഭർത്താവ്
    6. ഭാര്യ, പത്നി, വല്ലഭ, ഏകപത്നി, ഏകഭാര്യ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക