1. strike

    ♪ സ്ട്രൈക്ക്
    src:ekkurupShare screenshot
    1. noun (നാമം)
    2. പ്രക്ഷോഭം, സമരം, അവകാശസമരം, തൊഴിൽസമരം, പണിമുടക്ക്
    3. അടി, ആക്രമണം, പ്രഹരം, വിമാനാക്രമണം, വ്യോമാക്രമണം
    4. കണ്ടെത്തൽ, കണ്ടുപിടിക്കൽ, കണ്ടുപിടിത്തം
    1. verb (ക്രിയ)
    2. അടിക്കുക, ഇടിക്കുക, തല്ലുക, ഓറുക, തല്ലു കൊടുക്കുക
    3. അടിക്കുക, കൊട്ടുക, നാദമുണ്ടാക്കുക, വലിയ ശബ്ദമുണ്ടാക്കുക, വീക്കുക
    4. കൂട്ടിമുട്ടുക, മുട്ടുക, ഇടിക്കുക, കൂട്ടിയടിക്കുക, കൂട്ടിയിടിക്കുക
    5. അടിക്കുക, ഇടിക്കുക, തട്ടുക, മുട്ടിക്കുക, അടിച്ചു നീക്കുക
    6. തീപ്പെട്ടി ഉരയ്ക്കുക, ഉരച്ചുകത്തിക്കുക, കത്തിക്കുക, തീപിടിപ്പിക്കുക
  2. striking

    ♪ സ്ട്രൈക്കിംഗ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ശ്രദ്ധേയമായ, പ്രകടമായ, വ്യക്തമായി കാണാവുന്ന, സ്പഷ്ടമായ, വ്യക്ത
    3. വിസ്മയിപ്പിക്കുന്ന, ആകർഷിക്കുന്ന, മനസ്സിൽപതിയുന്ന, ഹൃദയഹാരിയായ, ഗംഭീരമായ
    4. അത്യാകർഷകമായ, പ്രിയദർശി, അത്ഭുതസ്തംബ്ധമാക്കുന്ന, ഹൃദയഹാരിയായ, നല്ല
  3. to strike

    ♪ ടു സ്ട്രൈക്ക്
    src:crowdShare screenshot
    1. verb (ക്രിയ)
    2. അടിക്കുക
  4. strike on

    ♪ സ്ട്രൈക്ക് ഓൺ
    src:crowdShare screenshot
    1. verb (ക്രിയ)
    2. ഭ്രമിക്കുക
  5. strike in

    ♪ സ്ട്രൈക്ക് ഇൻ
    src:crowdShare screenshot
    1. verb (ക്രിയ)
    2. ഇടയിൽക്കടന്നു സംസാരിക്കുക
  6. air strike

    src:crowdShare screenshot
    1. noun (നാമം)
    2. വിമാനം കൊണ്ടുള്ള ആക്രമണം
  7. strike off

    ♪ സ്ട്രൈക്ക് ഓഫ്
    src:crowdShare screenshot
    1. verb (ക്രിയ)
    2. ഇളവു ചെയ്യുക
    3. നശിപ്പിക്കുക
    4. നീക്കം ചെയ്യുക
    5. അച്ചടിക്കുക
    6. വെട്ടിക്കളയുക
  8. strike upon

    ♪ സ്ട്രൈക്ക് അപ്പോൺ
    src:crowdShare screenshot
    1. verb (ക്രിയ)
    2. പെട്ടെന്നുദയം ചെയ്യുക
  9. strike tents

    ♪ സ്ട്രൈക്ക് ടെന്റ്സ്
    src:crowdShare screenshot
    1. verb (ക്രിയ)
    2. ക്യാമ്പ് പിരിച്ചുവിടുക
  10. token strike

    ♪ ടോക്കൺ സ്ട്രൈക്ക്
    src:crowdShare screenshot
    1. noun (നാമം)
    2. സൂചനപ്പണിമുടക്ക്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക