- phrasal verb (പ്രയോഗം)
കുറിക്കുകൊള്ളിക്കുക, ഉദ്ദിഷ്ടഫലം ഉളവാക്കുക, കൊള്ളേണ്ടിടത്തു കൊള്ളിക്കുക, ഉന്നത്തിൽ കൊള്ളിക്കുക, മനസ്സിലാവുക
അറിയിക്കപ്പെടുക, തിരിച്ചറിയപ്പെടുക, ബോദ്ധ്യമാവുക, വ്യക്തമാവുക, മനസ്സിലാവുക
- verb (ക്രിയ)
മനസ്സിൽ പതിയുക, മനസ്സിലാവുക, ഉള്ളിലേക്കു കടക്കുക, ഫലമുണ്ടാകുക, ബോദ്ധ്യമാവുക