1. strike someone as being

    ♪ സ്ട്രൈക്ക് സംവൺ ആസ് ബീയിംഗ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ഒരു പ്രത്യേക പ്രതീതിയുണ്ടാകുക, നോട്ടംകൊണ്ടു ഭാവം പ്രകടമാകുക, കാണപ്പെടുക, തോന്നുക, തോന്നിക്കുക
    3. കാണപ്പെടുക, തോന്നുക, അങ്ങനെ തോന്നുക, ആണെന്നു തോന്നുക, വേറൊരാളിനെപ്പോലെ തോന്നുക
  2. strike someone as

    ♪ സ്ട്രൈക്ക് സംവൺ ആസ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. കണ്ടാൽ അങ്ങനെ തോന്നുക, കാഴ്ചയിൽ തോന്നുക, തോന്നുക, ആണെന്നു തോന്നുക, തോന്നും പോലെയിരിക്കുക
    3. കാണപ്പെടുക, തോന്നുക, ആണെന്നു തോന്നുക, പ്രതിഭാസിക്കുക, ആണെന്നു തോന്നിപ്പിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക