1. strike something up

    ♪ സ്ട്രൈക്ക് സംതിംഗ് അപ്പ്
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. പാട്ട് ആരംഭിക്കുക, പുതിയ രാഗം തുടങ്ങുക, പാടാൻ തുടങ്ങുക, സംഗീതോപകരണം വായിക്കാൻ തുടങ്ങുക
    3. ആരംഭിക്കുക, തുടങ്ങുക, സമാരംഭിക്കുക, തുടക്കം കുറിക്കുക, സ്ഥാപിക്കുക
  2. strike something out

    ♪ സ്ട്രൈക്ക് സംതിംഗ് ഔട്ട്
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. വെട്ടിക്കളയുക, പേനകൊണ്ടുവെട്ടിക്കളയുക, വിലങ്ങനെ വരയ്ക്കുക, എടുത്തുകളയുക, നീക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക