1. strike terror into

    ♪ സ്ട്രൈക്ക് ടെറർ ഇന്റു
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. പേടിപ്പിക്കുക, വിറപ്പിക്കുക, ത്രസിപ്പിക്കുക, വിരട്ടുക, അരട്ടുക
    3. ഭയസ്തബ്ധമാക്കുക, സംഭീതമാക്കുക, ഭയപ്പെടുത്തുക, പേടിപ്പിക്കുക, മിരട്ടുക
    4. ഭയപ്പെടുത്തുക, സംഭ്രമിപ്പിക്കുക, ഞട്ടിപ്പിക്കുക, കിടിലം കൊള്ളിക്കുക, അപകടസൂചന കൊടുക്കുക
    5. ഭയപ്പെടുത്തുക, പേടിപ്പിക്കുക, മിരട്ടുക, കണ്ണുരുട്ടുക, പേപ്പിടികേറ്റുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക