അവസരവാദസിദ്ധാന്തം, അവസരവാദം, അവസരൗചിത്യം, തികഞ്ഞ പ്രായോഗികത്വം, കാര്യമാത്രപ്രസക്തത
strike while the iron is hot
♪ സ്ട്രൈക്ക് വൈൽ ദ അയേൺ ഈസ് ഹോട്ട്
src:ekkurup
idiom (ശൈലി)
വെയിലുള്ളപ്പോൾ കച്ചി ഉണക്കുക, കാറ്റുള്ളപ്പോൾ തൂറ്റുക, കിട്ടിയ അവസരം പരമാവധി പ്രയോജനപ്പെടുത്തുക, പരമാവധി നേട്ടമാക്കിയെടുക്കുക, കഴിയുന്നത്ര ഗുണഫലം നേടിയെടുക്കുക