1. String

    ♪ സ്ട്രിങ്
    1. -
    2. നാർ
    3. ചരട്
    4. നാര്
    5. സംഗീതോപകരണങ്ങളിൽ നാദമുതിർക്കുന്ന ലോലമായ കന്പി
    6. ടെന്നീസ് റാക്കറ്റിൻറെയും മറ്റും വല
    1. നാമം
    2. ശൃംഖല
    3. തന്ത്രി
    4. ഞാൺ
    5. നാട
    6. നൂൽ
    7. കമ്പി
    8. തോൽവാർ
    9. ഞരമ്പ്
    10. കുറഞ്ഞ തന്തു
    1. ക്രിയ
    2. ഇഴയിടുക
    3. വരിഞ്ഞു മുറുക്കുക
    4. തന്ത്രി ഇടുക
    5. ചരടു പിന്നുക
    6. കമ്പി മീട്ടുക
    7. വരിവരയായി വയ്ക്കുക
    8. നാരു നീക്കുക
    9. ചരടുകൊണ്ടുബന്ധിക്കുക
    10. ഇഴപിരിക്കുക
  2. Strings

    ♪ സ്ട്രിങ്സ്
    1. നാമം
    2. ഇഴകൾ
    3. നാരുകൾ
  3. G string

    ♪ ജി സ്ട്രിങ്
    1. നാമം
    2. നേർത്ത നാടയോടുകൂടിയ സ്ത്രീകളുടെ അടിവസ്ത്രം
  4. String up

    ♪ സ്ട്രിങ് അപ്
    1. ക്രിയ
    2. തൂക്കിലിടുക
  5. Stringing

    ♪ സ്ട്രിങിങ്
    1. ക്രിയ
    2. കോർക്കൽ
  6. 32 strings

    1. നാമം
    2. 32 ഇഴകൾ
  7. Bit string

    ♪ ബിറ്റ് സ്ട്രിങ്
    1. നാമം
    2. ബിറ്റുകളുടെ ഒരു പരമ്പര
  8. Bow-string

    1. നാമം
    2. ഞാൺ
    3. ആവനാഴി
    4. വില്ലിന്റെ ഞാൺ
    5. വില്ലിന്റെ ചരട്
  9. Draw string

    ♪ ഡ്രോ സ്ട്രിങ്
    1. നാമം
    2. ബാഗും മറ്റും കെട്ടുന്നതിനുള്ള ചരട്
    3. വസ്ത്രം വലിച്ചിറുക്കാനുള്ള വള്ളി
  10. Nose-string

    1. നാമം
    2. മൂക്കുകയർ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക