അതിവേഗ ഇംഗ്ലീഷ് → മലയാളം ← മലയാളം നിഘണ്ടു
English - മലയാളം
മലയാളം - മലയാളം
string someone up
♪ സ്ട്രിംഗ് സംവൺ അപ്പ്
src:ekkurup
phrasal verb (പ്രയോഗം)
തൂക്കിലിടുക, തൂക്കിക്കൊല്ലുക, കെട്ടിത്തൂക്കിക്കൊല്ലുക, ജനക്കൂട്ടം കെെയേറ്റമായി ശിക്ഷ നടത്തുക, നിയമപരമായ വിചാരണ നടത്താതെ തൂക്കിക്കൊല്ലുക
string someone
♪ സ്ട്രിംഗ് സംവൺ
src:ekkurup
phrasal verb (പ്രയോഗം)
ചതിക്കുക, കബളിപ്പിക്കുക, പറ്റിക്കുക, കളിപ്പിക്കുക, വഞ്ചിക്കുക
have someone on a string
♪ ഹാവ് സംവൺ ഓൺ എ സ്ട്രിംഗ്
src:ekkurup
phrase (പ്രയോഗം)
കെെയിലെടുക്കുക, പൂർണ്ണമായും ആരെയെങ്കിലും കയ്യിലെടുത്തിട്ടുണ്ടായിരിക്കുക, നിഷ്പ്രയാസം കെെക്കുള്ളിലാക്കുക, പൂർണ്ണമായും വശത്താക്കുക, ഒരാളെ പൂർണ്ണനിയന്ത്രണത്തിൽ കൊണ്ടുവരുക
മലയാളം ടൈപ്പിംഗ്
English പദമാലിക
മലയാളം പദമാലിക
അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക
അവലോകനത്തിനായി സമർപ്പിക്കുക
പൂട്ടുക