1. navel-string

    ♪ നേവൽ-സ്ട്രിംഗ്
    src:crowdShare screenshot
    1. noun (നാമം)
    2. പൊക്കിൾക്കൊടി
  2. highly stringed

    ♪ ഹൈലി സ്ട്രിങ്ഡ്
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. ഞരമ്പുകൾ പിരിമുറുക്കത്തിലായ
  3. two strings to one's bow

    ♪ ടു സ്ട്രിംഗ്സ് ടു വൺസ് ബോ
    src:crowdShare screenshot
    1. noun (നാമം)
    2. ഇരട്ടി ലാഭം
  4. string something out

    ♪ സ്ട്രിംഗ് സംതിംഗ് ഔട്ട്
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. നെയ്യുക, മെനഞ്ഞുണ്ടാക്കുക, ദീർഘിപ്പിക്കുക, വളരെ വിസ്തരിക്കുക, നീട്ടിക്കൊണ്ടുപോകുക
    3. വ്യാപിച്ചു കിടക്കുക, പടർന്നുകിടക്കുക, പരന്നുകിടക്കുക, അകന്നകന്നു കിടക്കുക, ചിതറിക്കിടക്കുക
  5. to string up

    ♪ ടു സ്ട്രിംഗ് അപ്പ്
    src:crowdShare screenshot
    1. verb (ക്രിയ)
    2. ഉറവപൊട്ടുക
  6. string someone up

    ♪ സ്ട്രിംഗ് സംവൺ അപ്പ്
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. തൂക്കിലിടുക, തൂക്കിക്കൊല്ലുക, കെട്ടിത്തൂക്കിക്കൊല്ലുക, ജനക്കൂട്ടം കെെയേറ്റമായി ശിക്ഷ നടത്തുക, നിയമപരമായ വിചാരണ നടത്താതെ തൂക്കിക്കൊല്ലുക
  7. string

    ♪ സ്ട്രിംഗ്
    src:ekkurupShare screenshot
    1. noun (നാമം)
    2. തന്തു, തന്ത്രി, തന്തി, യോക്ത്രം, ചരട്
    3. ശൃംഖല, പംക്തി, ശ്രേണി, ചങ്ങല, മാല
    4. മാല, ശൃംഖല, പരമ്പര, സംഭവശ്രേണി, ധോരണി
    5. നിര, വരി, ശ്രേണി, ഘോഷയാത്ര, ജാഥ
    6. മാല, ഇഴ, പിരി, നൂൽ, ചങ്ങല
    1. verb (ക്രിയ)
    2. മാലകെട്ടുക, വരിവരിയായി തൂക്കിയിടുക, കോർക്കുക, കൊരുക്കുക, തൂക്കുക
    3. കോർക്കുക, കൊരുക്കുക, ദ്വാരങ്ങളിൽ നൂലിട്ടുചേർക്കുക, കോർത്തിടുക, കൊളുത്തിയിടുക
  8. string along

    ♪ സ്ട്രിംഗ് അലോംഗ്
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. സൗകര്യത്തെക്കരുതി കൂടെ കൂടുക, അനുഗമിക്കുക, കൂട്ടത്തിൽ ചേരുക, ചേർന്നുപോകുക, ഒത്തുപോകുക
  9. string someone

    ♪ സ്ട്രിംഗ് സംവൺ
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. ചതിക്കുക, കബളിപ്പിക്കുക, പറ്റിക്കുക, കളിപ്പിക്കുക, വഞ്ചിക്കുക
  10. waist-string

    ♪ വെയ്സ്റ്റ് സ്ട്രിംഗ്
    src:crowdShare screenshot
    1. noun (നാമം)
    2. അരഞ്ഞാൺ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക