1. stringy

    ♪ സ്ട്രിംഗി
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. തന്തുപ്രായമായ, ചകിരിപോലുള്ള, കട്ടികുറഞ്ഞ, നീണ്ടതും ചുരുളില്ലാത്തതുമായ
    3. നാരുപോലുള്ള, നീണ്ടുമെലിഞ്ഞ, ശോഷിച്ച, ചടച്ച, മെലിഞ്ഞ
    4. നാരുള്ള, നാരുനിറഞ്ഞ, തന്തുമയമായ, ദശനാരുള്ള, ചവയ്ക്കാൻ പ്രയാസമായ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക