1. strip

    src:ekkurupShare screenshot
    1. noun (നാമം)
    2. വേഷം, ചമയം, സവിശേഷവേഷം, വസ്ത്രം, വസ്ത്രങ്ങൾ
    1. verb (ക്രിയ)
    2. അഴിക്കുക, ഉരിയുക, നഗ്നമാകുക, വസ്ത്രം അഴിക്കുക, വിവസ്ത്രമാകുക
    3. തോടുകളയുക, തോലുരിക്കുക, നീക്കുക, എടുത്തു കളയുക, ചീവുക
    4. എടുത്തുകളയുക, ഇല്ലാതാക്കുക, ഒഴിപ്പിക്കുക, കെെവശമൊഴിപ്പിക്കുക, അപഹരിക്കുക
    5. പൊളിച്ചുമാറ്റുക, പൊളിച്ചടുക്കുക, വിഘടിപ്പിക്കുക, അഴിച്ചു ഭാഗങ്ങളാക്കുക, അഴിക്കുക
    6. ശൂന്യമാക്കുക, കാലിയാക്കുക, ശുദ്ധ ശൂന്യമാക്കുക, അപഹരിക്കുക, കവരുക
  2. strip

    ♪ സ്ട്രിപ്പ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ചീന്ത്, ചീന്തൽ, ചീള്, പാളി, വാറ്
  3. stripped

    ♪ സ്ട്രിപ്ഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. വരകളുള്ള, രേഖകളുള്ള, രേഖാങ്കിതമായ, വരയൻ, വരിയൻ
  4. landing-strip

    ♪ ലാൻഡിംഗ്-സ്ട്രിപ്പ്
    src:crowdShare screenshot
    1. noun (നാമം)
    2. വിമാനത്തിൻ നിലത്തുകൂടി ഓടി ഉയർന്നു പൊങ്ങാനും താണിറങ്ങാനും ഉള്ള നീണ്ടു കിടക്കുന്ന സ്ഥലം
    3. വിമാനത്തിന് നിലത്തുകൂടി ഓടി ഉയർന്നു പൊങ്ങാനും താണിറങ്ങാനും ഉള്ള നീണ്ടു കിടക്കുന്ന സ്ഥലം
  5. stripping off

    ♪ സ്ട്രിപ്പിംഗ് ഓഫ്
    src:crowdShare screenshot
    1. noun (നാമം)
    2. ഉരിയൽ
  6. tear the strip off

    ♪ ടീയർ ദ സ്ട്രിപ്പ് ഓഫ്
    src:crowdShare screenshot
    1. phrase (പ്രയോഗം)
    2. കഠിനമായി ശാസിക്കുക
  7. strip off

    ♪ സ്ട്രിപ്പ് ഓഫ്,സ്ട്രിപ്പ് ഓഫ്
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. തൊലിയുരിക്കുക, പുറം തൊലി നീക്കം ചെയ്യുക, വിവസ്ത്രീകരിക്കുക, വസ്ത്രം അഴിക്കുക, നീക്കംചെയ്ക
    1. verb (ക്രിയ)
    2. വസ്ത്രമഴിക്കുക, സ്വന്തം വസ്ത്രമഴിക്കുക, തുണിയഴിക്കുക, തുണിയുരിക്കുക, വിവസ്ത്രീകരിക്കുക
    3. അഴിക്കുക, ഉരിയുക, നഗ്നമാകുക, വസ്ത്രം അഴിക്കുക, വിവസ്ത്രമാകുക
    4. നീക്കുക, വസ്ത്രം അഴിക്കുക, തൊപ്പി അഴിക്കുക, നീക്കംചെയ്യുക, അഴിച്ചുമാറ്റുക
    5. ചീകുക, അരുകു ചെത്തുക, ചെത്തിനീക്കുക, തൊണ്ടുകളയുക, പൊതിയ്ക്കുക
    6. പൊളിച്ചുകളയുക, ഉരിച്ചെടുക്കുക, വെടിപ്പുവരുത്തുക, ഒരുക്കുക, ചുരണ്ടിക്കളയുക
  8. comic strip

    ♪ കോമിക് സ്ട്രിപ്പ്
    src:ekkurupShare screenshot
    1. noun (നാമം)
    2. വിനോദചിത്രം, ഹാസ്യചിത്രം, വിനോദപത്രം, വിനോദപത്രിക, ചിത്രിത കഥ
  9. strip-mine

    ♪ സ്ട്രിപ്പ്-മൈൻ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ഖനനം ചെയ്ക, ഉത്ഖനം ചെയ്യുക, പാറഖനനം നടത്തുക, പാറക്കല്ലു പൊട്ടിക്കുക, അകിഴുക
  10. strip mine

    ♪ സ്ട്രിപ്പ് മൈൻ
    src:ekkurupShare screenshot
    1. noun (നാമം)
    2. ഖനി, ഖനകം, ഖാനി, കുഴി, ഗർഭം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക