1. Stripped

    ♪ സ്ട്രിപ്റ്റ്
    1. -
    2. കറന്ന
    1. വിശേഷണം
    2. വിവക്ത്രമായ
    3. ഉരിഞ്ഞ
    4. അപഹരിക്കപ്പെട്ട
    5. നീക്കം ചെയ്യപ്പെട്ട
  2. Landing-strip

    1. നാമം
    2. വിമാനത്തിൻ നിലത്തുകൂടി ഓടി ഉയർന്നു പൊങ്ങാനും താണിറങ്ങാനും ഉള്ള നീണ്ടു കിടക്കുന്ന സ്ഥലം
    3. വിമാനത്തിന് നിലത്തുകൂടി ഓടി ഉയർന്നു പൊങ്ങാനും താണിറങ്ങാനും ഉള്ള നീണ്ടു കിടക്കുന്ന സ്ഥലം
  3. Strip club

    ♪ സ്ട്രിപ് ക്ലബ്
    1. -
    2. വിവസ്ത്രീകൃത നൃത്തപ്രകടനം നടക്കുന്ന ക്ലബ്
  4. Stripping off

    ♪ സ്ട്രിപിങ് ഓഫ്
    1. നാമം
    2. ഉരിയൽ
  5. Tear the strip off

    ♪ റ്റെർ ത സ്ട്രിപ് ഓഫ്
    1. ക്രിയ
    2. കഠിനമായി ശാസിക്കുക
  6. Strip

    ♪ സ്ട്രിപ്
    1. നാമം
    2. കീലം
    3. തുണ്ടുനിലം
    4. ദീർഘഖൺഡം
    5. ചീൾ
    6. തുണ്ട്
    7. കീറ്
    8. ചീള്
    9. കായികമത്സരങ്ങളിൽ ടീമംഗങ്ങൾ ധരിക്കുന്ന പ്രത്യേകവസ്ത്രങ്ങൾ
    10. കടകൾ നിറഞ്ഞ തെരുവ്
    1. ക്രിയ
    2. നഗ്നമാക്കുക
    3. ഇല്ലാതാക്കുക
    4. അപഹരിക്കുക
    5. വസ്ത്രം അഴിക്കുക
    6. അപമാനിക്കുക
    7. ഉരിയുക
    8. കൊള്ളയിടുക
    9. കവരുക
    10. തോടുകളയുക
    11. പറിക്കുക
    12. വിവസ്ത്രമാക്കുക
    13. തോലുരിയുക
    14. തുണിയുരിയുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക